Tag: kochi

കര്‍ഷകര്‍ക്കെതിരേ ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചെന്ന് പരാതി. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തിയെന്നാണ് ആരോപണം ഉയരുന്നത്. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകരെന്ന് മാതൃഭൂമി...

കെട്ടിടത്തിന് മുകളില്‍നിന്ന് വീണയാള്‍ 20 മിനിട്ടോളം കിടന്നു; ഒടുവില്‍ രക്ഷകയായ അഭിഭാഷക സംഭവം വിശദീകരിക്കുന്നു

കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരസഹായമില്ലാതെ കിടന്നിരുന്നയാള്‍ക്ക് സഹായവുമായെത്തിയ ഹൈക്കോടതിയിലെ അഭിഭാഷക രഞ്ജിനിക്ക് അഭിനന്ദന പ്രവാഹം. മറ്റുള്ളവര്‍ നോക്കിനിന്നപ്പോള്‍ രഞ്ജിനിയാണ് സഹായമഭ്യര്‍ത്ഥിച്ചതും കാര്‍ തടഞ്ഞ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തതും. ഒരു ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമേ അപ്പോള്‍ തനിയ്ക്കുണ്ടായിരുന്നുള്ളൂവെന്ന്...

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം യുവാക്കളെ ആകര്‍ഷിച്ചത് മസാജിങ്ങിലൂടെ; 25,000 രൂപ വരെ നിരക്ക്

കൊച്ചി: നഗരമധ്യത്തില്‍ പുല്ലേപ്പടിക്ക് സമീപം ലോഡ്ജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. രണ്ട് ദിവസം മുന്‍പ് 14പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്നലെ രണ്ടുപേര്‍ കൂടി പിടിയിലായത്. മാസങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന പെണ്‍വാണിഭ സംഘം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചതു...

കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍; സംഘത്തില്‍ അഞ്ച് സ്ത്രീകളും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘം കൊച്ചിയില്‍ അറസ്റ്റിലായി. ഇതരസംസ്ഥാനക്കാരായ യുവതികളും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കും ലഹരിവസ്തുക്കളും ഹോട്ടലില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന്...
Advertisment

Most Popular

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്; കൂടുതൽ കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275,...

ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ്...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...