കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസിനെ തമിഴ്നാട്ടില്‍ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. സിഐ വി.എസ് നവാസ് കൊച്ചിയില്‍ നിന്ന് ബസില്‍ കൊല്ലത്താണ് ആദ്യം എത്തിയത്. തുടര്‍ന്ന് കൊല്ലം മധുര യാത്ര ട്രെയിനില്‍ കയറി. യാത്ര...
പാലാരിവട്ടം മേല്‍പ്പാലം വിദഗ്ധ സമിതി പരിശോധിക്കും. ഈ മാസം 17നായിരിക്കും പരിശോധന. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ചാണ് ഇ ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു....
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇസ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട. എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി...
കൊച്ചി: നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ ചികിത്സയിലുള്ള യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലമാണ് കാത്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എങ്കില്‍പ്പോലും നിപയെന്ന സംശയമുയര്‍ന്ന സാഹചര്യത്തില്‍...
കൊച്ചി: എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു.
കൊച്ചി പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചത് സ്ഥിരീകരിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു....
കൊച്ചി: കഞ്ചാവുമായി പുതുമുഖ നായകനും ക്യാമറാമാനും എക്സൈസിന്റെ പിടിയില്‍. ജമീലാന്റെ പൂവന്‍കോഴി എന്ന സിനിമയിലെ പുതുമുഖ നായകനായ കോഴിക്കോട് സ്വദേശി മിഥുനും(25) ക്യാമറാമാനായ ബംഗളുരു സ്വദേശി വിശാല്‍ വര്‍മ്മയുമാണ് പിടിയിലായത്.
ഫോര്‍ട്ട്കൊച്ചി ഫോര്‍ട്ട് നഗറിലുള്ള സണ്‍ഷൈന്‍ എന്ന ഹോം സ്റ്റേയില്‍ രണ്ടു മാസമായി താമസിച്ചുവരികയായിരുന്നു ഇരുവരും....
കൊച്ചി: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. മലപ്പുറത്തും എറണാകുളത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. മലപ്പുറം എടവണ്ണയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശി സി എം രമേശ് ആണ് മരിച്ചത്.
മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത്...