Tag: kochi

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി റിയാസിന്റെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത്. റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കസറ്റഡിയിലെടുത്തത്. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക്...

കല്ലട ബസ് ജീവനക്കാര്‍ അറസ്റ്റില്‍; ബസ് കസ്റ്റഡിയില്‍; കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണര്‍

മരട്: കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ്...

കല്ലട ബസ്സിലെ അക്രമത്തിനെതിരേ വ്യാപക പ്രതിഷേധം; ബസ് കസ്റ്റഡിയിലെടുക്കും; കേസെടുത്തത് മൂന്നുപേര്‍ക്കെതിരെ

കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോഗസ്ഥര്‍...

ഇടത് -വലത് സ്ഥാനാര്‍ഥികളെ ഞെട്ടിച്ച് അവസാന ലാപ്പില്‍ എറണാകുളത്ത് കണ്ണന്താനത്തിന്റെ മുന്നേറ്റം

സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍. ശക്തരായ ഇടതു-വലതു സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്...

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാകും; കൊച്ചി മെട്രോ ഇനി ഗൂഗിള്‍ മാപ്പിലും

കൊച്ചി: മെട്രോ ഇനി ഗൂഗിള്‍ മാപ്പിലും. മെട്രോ ട്രെയിനുകള്‍ പോകുന്ന റൂട്ടും സമയവും നിരക്കുമെല്ലാം ഇനി ഗൂഗിള്‍ മാപ്പു വഴി അറിയാം. മറ്റു സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും. ഒപ്പം മെട്രോയില്‍ യാത്ര ചെയ്യാനും....

കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍; വൃക്കകള്‍ തകരാറിലെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാണിയുടെ വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയാണ്. പകല്‍ സമയങ്ങളില്‍ ഓക്‌സിജനും രാത്രി വെന്റിലേറ്ററും ഉപയോഗിക്കുന്നുണ്ട്. ശ്വാസതടസം ഉണ്ട്. രക്തത്തില്‍ ഓക്‌സിജന്‍...

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സരിത എസ് നായരും; ഹൈബി ഈഡനെതിരേ എറണാകുളത്ത് മത്സരിക്കും

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍...

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും, പൃഥ്വിയും തീയേറ്ററില്‍ (വീഡിയോ)

പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍...
Advertismentspot_img

Most Popular

G-8R01BE49R7