Tag: kochi

മഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കളക്ടർ

കാക്കനാട്: ജില്ലയിൽ മഴ തുടരുന്നുവെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു.ഇടമലയാർ ഡാമിന്റെ ഫുൾ റിസർവോയർ ലെവൽ 169 മീറ്റർ ആണ്. നിലവിൽ ഇടമലയാർ ഡാമിൽ 138.96 മീറ്റർ ആണ് ജലനിരപ്പ്. ഡാമിന്റെ ഫുൾ റിസർവോയർ ലെവലിന്റെ 33.15 ശതമാനം മാത്രമാണ് ജലനിരപ്പ്.അതിനാൽ ഡാം...

മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്വാഭാവിക നീതി നിഷേധമെന്ന് ഫ്‌ലാറ്റുടമകള്‍

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്ന് ഫ്ളാറ്റുടമകള്‍. ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അടിസ്ഥാന മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. ദൗര്‍ഭാഗ്യവശാല്‍ തങ്ങള്‍...

എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് പൊലീസ്; പൊട്ടലുണ്ടെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടുണ്ടെന്ന് എംഎല്‍എ

കൊച്ചി: ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന വാദവുമായി പോലീസ്. ഇതു സംബന്ധിച്ച രേഖകള്‍ പോലീസ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി. പോലീസ് കൈമാറിയ ചികിത്സാരേഖകളുടെ പകര്‍പ്പ് പുറത്തായി. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പോലീസ് മെഡിക്കല്‍...

കൊച്ചിയിലും ഹൗസ് ബോട്ടുകള്‍ എത്തുന്നു

കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ ഗ്രീനിക്സ് വെഞ്ചേഴ്സും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമ്പയര്‍ മറൈന്‍ ഇന്റര്‍നാഷണലും ചേര്‍ന്ന് കൊച്ചിയില്‍ 50 ഹൗസ് ബോട്ടുകള്‍ എത്തിക്കുന്നു. ആദ്യഘട്ടത്തില്‍ ഒരു ഹൗസ് ബോട്ടും വിനോദ സഞ്ചാര...

തടവുകാർക്കായി – രണ്ടാമൂഴം

കൊച്ചി: ജില്ലയിലെ തടവുകാർക്കായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പുതിയ സംരംഭം - രണ്ടാമൂഴം ജില്ലാ ജയിലിൽ കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. തടവുകാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ജയിൽ അന്തേവാസികളും പദ്ധതി പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ...

കൊച്ചിയില്‍ ഇനി വൃത്തിയുള്ള ഭക്ഷണവും വെള്ളവും..!! ‘ഓപ്പറേഷന്‍ സേഫ് ഫുഡ് ‘ ഇന്നുമുതല്‍

കാക്കനാട്: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ സേഫ് ഫുഡ് പദ്ധതിക്ക് ഇന്ന് ജില്ലയില്‍ തുടക്കം. പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴില്‍ ജില്ലയിലെ മുഴുവന്‍ തട്ടുകടകളിലും ഭക്ഷണ-പാനീയ വില്‍പന കേന്ദ്രങ്ങളിലും പരിശോധന...

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്; 30 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന്...

രണ്ടരക്കോടിയിലേറെ യാത്രക്കാര്‍; മലയാളികളുടെ പ്രിയ മെട്രോയ്ക്ക് രണ്ട് വയസ്സ്..!!!

കൊച്ചി: മലയാളികളുടെ പുതിയ യാത്രാ അനുഭവമായി മാറിയ കൊച്ചി മെട്രോയ്ക്ക് ഇന്ന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നു. പ്രവര്‍ത്തന ചിലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോ നേട്ടമായി ഉയര്‍ത്തുന്നത്. തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടവും, ജലമെട്രോയുമാണ് മൂന്നാം വര്‍ഷത്തില്‍ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത്. മെട്രോ...
Advertismentspot_img

Most Popular

G-8R01BE49R7