കോട്ടയം: ബാര്‍ കോഴക്കേസില്‍ കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയതില്‍ തനിക്ക് പ്രത്യേകിച്ച് വിഷമമൊന്നുമില്ലെന്ന് കെ എം മാണി. കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിക്കട്ടെ. യുഡിഎഫ് - എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് മൂന്ന് തവണ അന്വേഷിച്ച കേസാണെന്നും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും...
തിരുവനന്തപുരം: ഇടുക്കിയില്‍ അപകടസാധ്യത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് കെ എം മാണി സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ തരംതാഴ്ന്ന നിലയില്‍...
തിരുവനന്തപുരം: രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ പരാമര്‍ശത്തിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. കേരളകോണ്‍ഗ്രസിനെ വീണ്ടും മുന്നണിയില്‍ എടുത്തശേഷം നടന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ തനിക്കെതിരായ വി എം സുധീരന്റെ പരാമര്‍ശത്തില്‍ കെ എം...
ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനം എടുത്തത്. ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് വിജയിക്കില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ കലാപത്തില്‍ ഹൈക്കമാന്‍ഡ് ഞെട്ടിയിരിക്കുകയാണ്....
കോട്ടയം: രാജ്യസഭ സീറ്റില്‍ മുതിര്‍ന്ന നേതാവ് കെ എം മാണിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍. കെ എം മാണിയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം ജോസ് കെ മാണിയെ പരിഗണിയ്ക്കാം. യുഡിഎഫ്, പാര്‍ട്ടി വേദികളില്‍ ഇരുവര്‍ക്കും സ്വീകാര്യതയുണ്ടെന്നും എംഎല്‍എമാര്‍ വിലയിരുത്തുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന്...
കോട്ടയം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളിലും തര്‍ക്കം രൂക്ഷം. കെ എം മാണിയ്ക്കും ജോസ് കെ മാണിയ്ക്കും സീറ്റ് വേണ്ടെങ്കില്‍ മത്സരിക്കാന്‍ വേറെ ആളുണ്ടെന്ന് പി ജെ ജോസഫ് അറിയിച്ചു. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സീറ്റ് നല്‍കണമെന്ന് പി ജെ ജോസഫ് പറഞ്ഞു.
രാജ്യസഭാ സീറ്റിലേയ്ക്ക്...
കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് നന്ദി പറഞ്ഞ് കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി. കുഞ്ഞാലിക്കുട്ടിക്കും കോണ്‍്ഗ്രസിനും നന്ദിയെന്നായിരുന്നു മാണിയുടെ വാക്കുകള്‍. ഇത്തരത്തിലൊരു തീരുമാനമെടുത്തത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കെഎം മാണി പറഞ്ഞു
നാളെ തന്നെ...