ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. സീറ്റ് കൈമാറ്റത്തിന് രാഹുലിന്റെ അനുവാദം ലഭിച്ചു. സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെ യുഡിഎഫ് യോഗത്തിലുണ്ടാകും. അതിന് മുന്‍പായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍...
തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. മുസ്ലീം ലീഗിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം...
ന്യൂഡല്‍ഹി: ഒഴിവു വരുന്ന രാജ്യസഭാ സ്ഥാനങ്ങളില്‍ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണയായതായി സൂചന. സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരമൊരു ധാരണയിലെത്തിയതായാണ്...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍ഡിഎഫിന് പിന്തുണയുമായി പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി. തന്റെയും പാര്‍ട്ടിയുടെയും പിന്തുണ എല്‍ഡിഎഫിന് എന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. കെ.എം മാണി കാലുവാരിയാണെന്നും ജോര്‍ജ് ആരോപിച്ചു. കോട്ടയത്ത് ചേര്‍ന്ന ഉപസമിതി...
കോട്ടയം: യുഡിഎഫിലേക്കു തിരികെ മടങ്ങുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. മുന്നണി പ്രവേശനത്തെ കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യും. പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും മാണി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസിനെ...
കോട്ടയം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ സഹായം വേണ്ടെന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കെ.എം മാണി. കാരണവര്‍ തീരുമാനിക്കേണ്ട കാര്യത്തില്‍ കുശിനിക്കാരന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല എന്ന് മാണി പറഞ്ഞു. സ്വന്തം മുന്നണിയെ പരാജയപ്പെടുത്താനാണ്...
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. കെ.പി സതീശനെയാണ് മാറ്റിയത്. ഇതു സംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് ബാര്‍ കോഴക്കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനു വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായത് തര്‍ക്കത്തിന് കാരണമായിരുന്നു. കെ.പി സതീശനെക്കൂടാതെ...