Tag: kiss

ചുംബനത്തിനിടെ 52 വയസ്സുകാരി സുഹൃത്തിന്റെ നാവ് കടിച്ചുമുറിച്ചു; പിന്നീട് സംഭവിച്ചത്….

ചുംബനത്തിനിടെ 52 വയസ്സുകാരി സുഹൃത്തിന്റെ നാവ് കടിച്ചുമുറിച്ചു. ചോരയൊലിച്ച് ഫ്ളാറ്റില്‍ തളര്‍ന്നുകിടന്ന സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചത് പോലീസ്. മിഷിഗണിലെ മകോം കൗണ്ടിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. യൂലെറ്റ് വെഡ്ജ്വോര്‍ത് എന്ന 52 വയസ്സുകാരിയാണ് ചുംബനത്തിനിടെ നാവ് കടിച്ചുമുറിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരുടെ സുഹൃത്തായ പുരുഷന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നു...

ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ

ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം പ്രായമായ കുഞ്ഞിനെ. അലീസ റോസ് ഫ്രണ്ട് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറയുമ്പോള്‍ അവള്‍ക്ക് പ്രായം വെറും എട്ടുദിവസം മാത്രമായിരുന്നു. ജനിച്ച ആദ്യ 36 മണിക്കൂറില്‍ കുഞ്ഞ് പൂര്‍ണാരോഗ്യവതിയായിരുന്നെന്നുവെന്ന് അലീസയുടെ അമ്മ അബിഗെയില്‍ പറയുന്നു. എന്നാല്‍...

ഭര്‍ത്താവിന്റെ നാവ് ചുംബിക്കുന്നതിനിടെ കടിച്ചു മുറിച്ചു; സംസാരശേഷി നഷ്ടമായി; എട്ടുമാസം ഗര്‍ഭിണിയായ ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാകുമെന്ന് കരുതിയില്ല. വഴക്കിനിടെ ഭാര്യയുടെ ദേഷ്യം തീര്‍ക്കാന്‍ ചുംബിച്ച ഭര്‍ത്താവിന്റെ നാവ് ഭാര്യ കടിച്ചു മുറിച്ചു. നാവില്‍ ഭാര്യയുടെ കടിയേറ്റ യുവാവിന് സംസാരശേഷി നഷ്ടമായി. ഡല്‍ഹിക്കടുത്ത്‌ റന്‍ഹോളയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം....

ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ ആര്യയെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചു; വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന്

വിവാദമായ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയാണ് അപര്‍ണദി. ആര്യയില്‍ നിന്ന് ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അബര്‍നദി ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്....

ആ ഒരു ഉമ്മയില്‍ എല്ലാം അലിഞ്ഞു പോയി; സുരാജ് വികാരനിര്‍ഭയനായി (വീഡിയോ)

കൊച്ചി:ഏതൊരു സിനിമാ നടനും ദേശീയ അവാര്‍ഡിനോളം മഹത്വം മറ്റൊന്നിനുണ്ടാകില്ല. എന്നാല്‍ സുരാജ് വെഞ്ഞാറമൂടിന് അങ്ങനെയല്ല. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജിനെ കാത്ത് ഈ അവാര്‍ഡിനെക്കാള്‍ മധുരമുള്ള മറ്റൊരു അംഗീകാരം ഉണ്ടായിരുന്നു. അതൈാരു ചുംബനം ആയിരുന്നു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ചുംബനം. ദേശീയ അവാര്‍ഡ്...

ചെറിയ ചുംബനമൊക്കെ ചിത്രീകരിക്കുന്നത് ബലാത്സംഗം പോലെ; സൂപ്പര്‍ താരങ്ങള്‍ക്കെതിരേ നടി

മുംബൈ: ബോളിവുഡിലെ നായകന്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി സോനാക്ഷി സിന്‍ഹ രംഗത്ത്. സഹതാരങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ ഇനി അഭിനയിക്കില്ല എന്നാണ് താരം പറയുന്നത്. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഒന്നിച്ച് അഭിനയിക്കുന്ന...

വിദ്യാര്‍ഥിനിയുമായുള്ള ചുംബന രംഗം വൈറലായി; അധ്യാപകന് എട്ടിന്റെ പണി കിട്ടി

വിദ്യാര്‍ത്ഥിയുമായുള്ള ചുംബന വീഡിയോ വൈറലായതോടെ അദ്ധ്യാപകന് കിട്ടയിത് എട്ടിന്റെ പണി. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് വിദ്യാര്‍ഥിനിയുമൊത്തുള്ള അധ്യാപകന്റെ ചുംബന വീഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ അധ്യാപകന്റെ പണിയും പോയി. സ്‌കൂളില്‍ ഇയാള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനി ഇയാളുടെ വീട്ടില്‍ സ്വകാര്യ ട്യൂഷന് വന്നിരുന്നു. ഈ കുട്ടിയെ...

24കാരിയ്ക്ക് സര്‍പ്രൈസ് സമ്മാനമായി സൂപ്പര്‍വൈസറുടെ ചുടുചുംബനം!!! ഒടുവില്‍ സംഭവിച്ചത്

ദുബൈ: സമ്മാനമായി ഉമ്മ നല്‍കിയ സൂപ്പര്‍വൈസര്‍ക്കെതിരെ പരാതിയുമാതി സഹപ്രവര്‍ത്തകയായ 24കാരി. സംഭവത്തില്‍ ഫിലിപ്പൈന്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കും. യുവതിയുടെ പരാതിയെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 2017 ഡിസംബര്‍ 31ന് ആണ്...
Advertismentspot_img

Most Popular