Tag: kims hospital

സ്തനാര്‍ബുദം ഒഴിവാക്കാൻ സ്തനങ്ങളെ അറിയാം; കിംസ് ഹോസ്‌പിറ്റൽ ഓങ്കോളജി കൺസൾട്ടന്റ്‌ ഡോ: എൽ. രജിത എഴുതുന്നു

നിങ്ങളുടെ സ്തനത്തിനുള്ളില്‍ എന്താണുള്ളത്? മുലയൂട്ടുന്ന സമയത്ത് പാല്‍ ഉത്പാദിപ്പിക്കുതിനുള്ള ലോബുകള്‍ എന്ന 10-20 ഗ്രന്ഥികള്‍ അടങ്ങുന്നതാണ് ഓരോ സ്തനവും. ഡക്ടുകള്‍ എന്നറിയപ്പെടുന്ന ചെറിയ കുഴലുകള്‍ വഴി പാല്‍ മുലക്കണ്ണിലേയ്ക്ക് എത്തുന്നു. ഏറിയോള എന്നറിയപ്പെടുന്ന കറുത്ത വൃത്താകൃതിയുള്ള ഭാഗത്തിൻ്റെ മധ്യത്തിലാണ് മുലക്കണ്ണ് കാണപ്പെടുത്. കൂടാതെ കൊഴുപ്പു നിറഞ്ഞ,...

അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ജീവന്‍ നൂതനമായ എക്മോ മെഡിക്കല്‍ സംവിധാനത്തിലൂടെ രക്ഷിച്ച് കിംസ് ഹെല്‍ത്ത്

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച ആന്ധ്ര സ്വദേശിയായ യുവതിയെ എക്‌മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി. തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാഖപട്ടണം സ്വദേശിയായ ഇരുപത്തേഴുകാരി ഗര്‍ഭസംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുു....

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേക സജ്ജീകരണങ്ങളുമായി കിംസ് ആശുപത്രി; എല്ലാ ചികിത്സാ വിഭാഗങ്ങളും പ്രവര്‍ത്തന സജ്ജം

കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചശേഷം കിംസിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും പൂര്‍ണ്ണമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടരുന്നു. ഔട്ട്പേഷ്യന്റ്, ഇന്‍പേഷ്യന്റ്, ശസ്ത്രക്രിയ, ഡേകെയര്‍ എന്നീ ചികിത്സാ വിഭാഗങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണ്ണമായും സുരക്ഷിതമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ...

കോവിഡ് ടെസ്റ്റിംഗ് കിംസ് ആശുപത്രിയിലും; മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം ലഭിക്കും

കിംസ് ആശുപത്രിയില്‍ കോവിഡ് 19 ടെസ്റ്റിംഗ് സംവിധാനം ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി ഐ.സി.എം.ആര്‍ ന്റെയും കേരള സര്‍ക്കാരിന്റെയും അംഗീകാരത്തോടുകൂടിയാണ് ടെസ്റ്റിങ് ആരംഭിച്ചിരിക്കുന്നത്. ട്രൂനാറ്റ്, ജീന്‍ എക്സ്പര്‍ട്ട് എന്നീ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും കിംസില്‍ കോവിഡ് ടെസ്റ്റുകള്‍...

42 വയസ്സുള്ള രോഗിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതം; ഏതന്വേഷണത്തിനും തയ്യാറെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ 42 വയസ്സുള്ള രോഗിയുടെ അപ്രതീക്ഷിത മരണത്തെ സംബന്ധിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതർ. കിംസ് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ആശുപത്രി അധികൃതർ പറയുന്നത് ഇങ്ങനെ. ഇരു വൃക്കയിലും ഉള്ള കല്ലുകളുടെ ചികിത്സക്കായി...

ചികിത്സയ്ക്കിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ കിംസ് ആശുപത്രിക്ക് എതിരേ ഗുരുതര ആരോപവുമായി ബന്ധുക്കൾ

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ നീക്കം ചെയ്യാൻ ഉള്ള ലേസർ ചികിത്സ യ്ക്കിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി ക്ക് എതിരേ ഗുരുതരമായ ആരോപവുമായി ബന്ധുക്കൾ. യുഎസിലെ അപ്പോളോ ഗ്രൂപ്പിന്റെ കപ്പലിലെ ജീവനക്കാരനായ കല്ലറ സ്വദേശി സമീർ അബ്ദുൾ വാഹിദ് ( 41)...

സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി, തിരുവനന്തപുരം കിംസിലെ നഴ്സുമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സുമാര്‍ ഇന്ന് രാത്രി മുതല്‍ സമരത്തിലേക്ക് നീങ്ങുകയാണ്.300 ബെഡിന് താഴെ ഉള്ള ക്യാറ്റഗറിയില്‍ ശമ്പളം തരാന്‍ കഴിയുകയുള്ളു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ സമരം. മാത്രമല്ല, കഇഡ യുകളില്‍ മൂന്ന് ബെഡുകളെ ഒന്നായി കാണാന്‍ കഴിയുകയുള്ളൂ എന്ന് മാനേജ്മന്റ്...
Advertismentspot_img

Most Popular

G-8R01BE49R7