ചണ്ഡീഗഡ്: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിച്ചിരുന്ന യുവതി പുതിയ കാമുകനെ കിട്ടയപ്പോള്‍ ആദ്യ കാമുകനെ വിഷം കൊടുത്തു കൊന്നു. ചണ്ഡീഗഡിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ റോസിയെ ഗുര്‍ദാസ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തു.
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ റോസി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനായ...
സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്.
സംഭവത്തില്‍ സഹപാഠിയായ നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് പിടിയിലായി. കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി അക്ഷിതയെ കുത്തിയത്.
കൃത്യത്തിന് ശേഷം...
അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് മുലപ്പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞു. പ്രകോപിതയായ യുവതി അരിവാളുകൊണ്ട് കുഞ്ഞിനെ കഴുത്തറുത്തു കൊന്നു. മധ്യപ്രദേശിലെ ധാറില്‍ കഴിഞ്ഞ ദിവസമാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊലനടന്ന് നാലുമണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് യുവതി...
തൃശൂര്‍: തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഷെര്‍ളി(54) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷെര്‍ളിയുടെ ഭര്‍ത്താവ് ലാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കുകള്‍ ആണ് കൊലപാതക കാരണമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.