പൊലീസ് സേനയിലെ എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും എഴുത്തു പരീക്ഷ നടത്താൻ തീരുമാനം. പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകൾ വായിച്ചു പോലും നോക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രകടനം മോശമാണെങ്കിൽ പൊലീസ് ട്രെയിനിംഗ് കോളജിൽ പരിശീലനത്തിനയക്കും.
പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകളും നിർദേശങ്ങളും ചില എസ്പിമാരും ഡിവൈഎസ്പിമാരും വായിച്ചു...
നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാന്‍ പൊലീസ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന രീതി അടിമുടി മാറ്റുന്ന മാര്‍ഗനിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ഇന്നു മുതല്‍ പുതിയ രീതി നടപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും...
ആലപ്പുഴയില്‍ റെയ്ഡ് ചെയ്ത് മദ്യം കടത്തിക്കൊണ്ടുപോയ 4 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. നടപടി സൗത്ത് സ്റ്റേഷനിലെ രണ്ട് എസ്ഐമാരുള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ്.
കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം. അന്വേഷണത്തിൽ പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പികൾ എത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒന്നാം തിയ്യതി ഉച്ചയ്ക്കാണ് പ്രവാസിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്....
തിരുവനന്തപുരം: കേരള പൊലീസിന്റെ കുതിരകൾക്കു തീറ്റ വാങ്ങിയതിൽ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. സർക്കാർ അനുമതിയില്ലാതെ 56.88 ലക്ഷം രൂപ മുടക്കി 25 പൊലീസ് കുതിരകൾക്കു തീറ്റ വാങ്ങിയത് ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽനിന്ന്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെ മിനിസ്റ്റീരിയിൽ ജീവനക്കാരന്റെ അടുത്ത ബന്ധുവിന്റേതാണ് സ്ഥാപനമെന്നു...
നിരോധനകാലത്ത് നിരാലംബര്‍ക്ക് ഭക്ഷണം നല്‍കാന്‍ കേരള പോലീസ്
കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അടച്ചുപൂട്ടലില്‍ ആയതിനെത്തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കം കുറിച്ചു. ഏപ്രില്‍ 14 വരെ ദിവസം മൂന്നു നേരം തിരുവനന്തപുരം നഗരത്തിലെ അശരണര്‍ക്ക്...
മോഷണം നടക്കുന്ന വീടുകളില്‍ നിന്നുള്ള വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലെത്തുന്നു. ഇത് സിനിമാക്കഥയോ വിദേശ രാജ്യങ്ങളിലെ സംഭവങ്ങളോ അല്ല. നമ്മുടെ കേരളവും ഇനി സൂപ്പറാകും. വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ എന്നുവേണ്ട എവിടെയെങ്കിലും ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ ഏഴു സെക്കന്‍ഡിനുള്ളില്‍ പൊലീസിനെ വിവരം അറിയിക്കുന്ന സെന്‍ട്രല്‍...
സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍...