Tag: kerala

ബിഗ് സല്യൂട്ട് നല്‍കി നാട്ടുകാര്‍; ഒലിച്ചു പോയ റോഡിന് പകരം താല്‍ക്കാലിക പാലം നിര്‍മിച്ച് സൈന്യം; ചിത്രങ്ങള്‍ കാണാം…

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് വണ്ടൂര്‍ വള്ളാമ്പുറം റോഡ് തകരുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കരസേനയുടെ നേതൃത്വത്തില്‍ ഈ റോഡില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെ കാല്‍നടയാത്രക്ക് സൗകര്യമൊരുങ്ങി. മലയോര മേഖലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടായ വ്യാഴാഴ്ചയാണ് വള്ളുവമ്പ്രം റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയത്. വണ്ടൂരില്‍...

‘ഡിജിറ്റല്‍ ഇന്ത്യ സെയിലുമായി റിലയന്‍സ്; ഓഫര്‍ ഓഗസ്റ്റ് 11 മുതല്‍ 15 വരെ

റിലയന്‍സ് ഡിജിറ്റല്‍ 'ഡിജിറ്റല്‍ ഇന്ത്യ സെയില്‍' പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 മുതല്‍ 15 വരെയാണ് ഡിജിറ്റല്‍ ഇന്ത്യ സെയില്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നല്‍കുന്ന ഓഫറുകള്‍ ആണിത്. അമേരിക്കന്‍ എക്‌സ്പ്രസ്, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടാക് ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ്...

ഇടുക്കിയില്‍ വീണ്ടും മഴ കനക്കുന്നു, ഡാമിലേക്ക് ഒഴുകിയെത്തുന്നത് 478 ക്യൂമെക്സ് വെള്ളം: എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

ഇടുക്കി : ഇടുക്കി ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ് വീണ്ടും ശക്തമായ മഴ ആരംഭിച്ചത്. ഷട്ടറുകള്‍ എല്ലാം തുറന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 2400.52 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവില്ലെന്നാണ്...

ലൈസന്‍സ് ഇനി കൈവശം വയ്‌ക്കേണ്ട; പുതിയ നിര്‍ദേശം ഇങ്ങനെ…

വാഹനപരിശോധന സമയത്ത് ലൈസന്‍സ് കൈവശമില്ലെങ്കിലും ഇനി കുഴപ്പമില്ല. പുതിയ സമ്പ്രദായം വരുന്നു. ആര്‍സി ബുക്ക്, ലൈസന്‍സ് ഉള്‍പ്പെടെയുള്ള വാഹന സംബന്ധമായ ഒരു രേഖകളും ഇനി കൈയ്യില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത രീതിയാണ് വരാന്‍ പോകുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിച്ച വാഹന സംബന്ധമായ രേഖകള്‍ അംഗീകരിക്കാന്‍ സംസ്ഥാന...

ഇതിനൊരു ബിഗ് സല്യൂട്ട്…!!! ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്ന മലയാളികള്‍ക്ക് സഹായഹസ്തവുമായി ഇതരസംസ്ഥാന തൊഴിലാളി!!!

കണ്ണൂര്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ഇതരസംസ്ഥാന തൊഴിലാളി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 50 പുതപ്പുകളാണ് ഇതരസംസ്ഥാന കമ്പിളി വില്‍പ്പനക്കാരന്‍ സൗജന്യമായി നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാണ് മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു കമ്പിളിപ്പുതപ്പുകള്‍...

മുഖ്യമന്ത്രിയും സംഘവും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു; ഇടുക്കിയില്‍ ഇറങ്ങാനായില്ല; തുടര്‍ന്ന് വയനാട്ടിലെത്തി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ മൂലമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത്. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു. പത്തുമണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന...

മന്ത്രിസഭയിലേക്ക് ജയരാജന്‍ തിരിച്ചെത്തുന്നു, വകുപ്പ് വ്യവസായം തന്നെ; ജലീലിന് ഉന്നത വിദ്യാഭ്യാസം,, തദ്ദേശഭരണം മൊയ്തീന്

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. വ്യവസായ വകുപ്പ് ജയരാജന് നല്‍കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവില്‍ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ...

ഷട്ടര്‍ ഉടന്‍ അടയ്ക്കാനാവില്ല; നീരൊഴുക്ക് തുടരും; ന്യൂനമര്‍ദം വീണ്ടും വരുന്നു; മുല്ലപ്പെരിയാറില്‍ ആശ്വാസം

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയില്‍നിന്ന് വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചയോടെ ഇടുക്കിയില്‍ മഴ കുറയുമെന്നാണ് പ്രതീക്ഷ. ഇടുക്കി ഡാമില്‍ നീരൊഴുക്ക് വര്‍ധിക്കുമ്പോഴും മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞതു ആശ്വാസമായി. ഡാം പരിസരത്ത് മൂന്നു സെന്റീമീറ്റര്‍ മഴയാണ് ഇന്നു രാവിലെ...
Advertismentspot_img

Most Popular