Tag: kerala

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊല്ലം: കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് കണ്ടക്ടര്‍ താമരശേരി സ്വദേശി ടി.പി.സുഭാഷും ഡ്രൈവറുമാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു.ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന്...

കേരള തീരത്തിന്റെ പകുതിയോളം കടലെടുത്തു; കൂടുതല്‍ നഷ്ടം ബംഗാളിന്

ന്യൂഡല്‍ഹി: കേരള തീരത്തിന്റെ പകുതിയോളം (40 ശതമാനത്തിലേറെ) കടലെടുത്തതായി പഠന റിപ്പോര്‍ട്ട്. കടല്‍ക്ഷോഭവും ഡ്രജിങ് ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കാരണം കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെയാണ് ഇത്രയും ഭാഗം കടലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം, 21 ശതമാനത്തിലേറെ തീരനിക്ഷേപവും ഉണ്ടായിട്ടുള്ളതിനാല്‍ സ്ഥിതി ആശങ്കാജനകമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....

വോട്ടിങ് മെഷീന്‍ തകരാര്‍; പരിഹരിക്കാന്‍ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലാകുന്നതു പരിഹരിക്കാന്‍ മാറ്റങ്ങളുമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. യന്ത്രങ്ങളിലെ സെന്‍സറുകളുടെ മുകളില്‍ ചെറിയ മറ, ഈര്‍പ്പം തട്ടാത്ത രീതിയിലുള്ള പേപ്പര്‍ റോള്‍ എന്നീ മാറ്റങ്ങളായിരിക്കും കൊണ്ടുവരികയെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു. കൈരാന, ഭണ്ഡാര–ഗോണ്ടിയ തുടങ്ങിയ നാലു...

കേരളത്തിന് നഷ്ടം 8,300 കോടി; അടിയന്തരമായി 100 കോടി നല്‍കാമെന്ന് കേന്ദ്രം; അടിയന്തര ആശ്വാസമായി 1220 കോടി രൂപ വേണമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് അടിയന്തരസഹായമായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. 1924ന് ശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമായി കണക്കാക്കുന്ന ഇത്തവണ 8,316 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. അതേസമയം, ദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി കേന്ദ്രം കൂടുതല്‍ തുക...

ഇനി ആര്‍ക്കുവേണമെങ്കിലും ജയിലില്‍ കിടക്കാം; പണം നല്‍കി ഒരുദിവസം ജയില്‍വാസത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: ജയില്‍ വകുപ്പിന്റെ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. പണം നല്‍കി ഒരു ദിവസം ജയിലില്‍ കഴിയാന്‍ പറ്റുന്നത് അടക്കമുളള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മ്യൂസിയം സ്ഥാപിക്കും. കാരാഗൃഹത്തില്‍ നിന്ന് കറക്ഷണല്‍ സെന്റര്‍ എന്ന നിലയിലേക്കുളള ജയില്‍ പരിവര്‍ത്തനത്തിന്റെ ചരിത്രം...

ദുരിതാശ്വാസ നിധിയിലേക്ക് യൂസഫ് അലി അഞ്ചു കോടി രൂപ നല്‍കും

കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ്...

ഡാം തുറന്നത് മുന്നറിയിപ്പില്ലാതെ; അന്വേഷിക്കുമെന്ന് ജില്ലാ കലക്റ്റര്‍; കെ.എസ്.ഇ.ബിക്കെതിരേ വില്ലേജ് ഓഫിസര്‍

കല്‍പ്പറ്റ: ഇടുക്കി ജലസംഭരണിയില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിന് മുന്‍പായി വന്‍ സുരക്ഷാ സന്നാഹങ്ങളാണ് അധികൃതര്‍ ഒരുക്കിയത്. അതുകൊണ്ടുതന്നെ വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നതിന് കാരണമായി. എന്നാല്‍ ഇപ്പോള്‍ വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാം മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന ആക്ഷേപം ശക്തമാകുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് ജനങ്ങളെ...

കലക്റ്റര്‍ അവധി കൊടുത്തു; കുട്ടികള്‍ ഡാം തുറന്നു..! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. അതും ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ഇത് ഏറെ ആകാംക്ഷയോടെയാണ് കേരളത്തിലെ ജനങ്ങള്‍ നോക്കി കണ്ടത്. ഡാം തുറക്കുന്നതിന്റെ വീഡിയോസും ചിത്രങ്ങളും പലരും സ്റ്റാറ്റസ് ഒക്കെ ഇട്ട് ആഘോഷിച്ചു. എന്നാല്‍ ഇതിനിടെ...
Advertismentspot_img

Most Popular