Tag: kerala

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയില്‍

കൊച്ചി: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച്ച കൊച്ചിയിലെത്തും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിന്നു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട്...

കേരളത്തിലേക്ക് പോകരുത്!!! പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എസ് ഭരണകൂടം

ന്യൂയോര്‍ക്ക്: വിനോദസഞ്ചാരത്തിനായി കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് യുഎസ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മലയിടിച്ചിലും വെളളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്നാണ് യുഎസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ 26 പേരാണ് മരിച്ചത്. പല ജില്ലകളിലും മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത്...

അഞ്ചാമത്തെ ഷട്ടറും തുറന്നു; സെക്കന്‍ഡില്‍ ആറ്‌ലക്ഷത്തോളം ലിറ്റര്‍ വെള്ളം പുറത്തേക്ക്; ഇടുക്കിയില്‍ ഇപ്പോഴും കനത്തമഴ; ആശങ്കയോടെ ജനം

ചെറുതോണി: ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നു. 1.45 ഓടെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഇതോടെ സെക്കന്‍ഡില്‍ ആറ്‌ലക്ഷം ലിറ്റര്‍ വെള്ളം പുറത്തുവിടും. നേരത്തെ 11 മണിയോടെ മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്റില്‍...

നാലാമത്തെ ഷട്ടറും ഉയര്‍ത്തി; സെക്കന്‍ഡില്‍ മൂന്നരലക്ഷത്തോളം ലിറ്റര്‍ വെള്ളം പുറത്തേക്ക്; ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു; ആശങ്കയോടെ ജനം

ചെറുതോണി: ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നു. ഒരുമണിയോടെ നാലാമത്തെ ഷട്ടറും തുറന്നു. നേരത്തെ 11 മണിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വീതം വെള്ളമാണ് പുറത്തു പോകുന്നത്. ഇപ്പോള്‍...

മുഴുവന്‍ ഷട്ടറുകളും തുറന്നേക്കും; സെക്കന്‍ഡില്‍ 300 ഘന അടി വെള്ളം തുറന്നുവിടണമെന്ന് കെഎസ്.ഇ.ബി; ഡാമിലേക്ക് എത്തുന്നത് സെക്കന്‍ഡില്‍ 4,19,000 ലിറ്റര്‍

ചെറുതോണി: ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ സാധ്യത. ഉച്ചയോടെ തന്നെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി...

കാലവര്‍ഷക്കെടുതില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി; ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ കൂടി മരിച്ചു

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി. നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യന്റെ കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇടുക്കി പണിക്കന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മന്നാടിയില്‍ റിനോ തോമസാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട്...

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രാധാനമന്ത്രി

തിരുവനന്തപുരം: ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ കേരളം ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് കേരളത്തിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ...

രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെളളം പുറത്തേക്ക്

ചെറുതോണി: ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ (125 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. കനത്ത മഴയും ശക്തമായ...
Advertismentspot_img

Most Popular