Tag: kerala

ശനിയാഴ്ചകളില്‍ എല്ലാ സ്‌കൂളും പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത വ്യാജം

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പ്രവൃത്തിദിനമായിരിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അധികൃതര്‍. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിലും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണെന്നും ഈ മാസം ഏഴിനു ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും വ്യാജമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍...

എല്ലാ പരീക്ഷകളും കേരള സര്‍വകലാശാല മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല സപ്തംബര്‍ 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യിതി പിന്നീട് അറിയിക്കും

‘എത്രയും പെട്ടെന്ന് സുഖമാകട്ടെ’..! ചികിത്സയ്ക്ക് പോയ പിണറായി വിജയന് ആശംസകളുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ രംഗത്തെത്തിയത്.എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പിണറായിയോടൊപ്പം ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക്...

ഇത് ശബരിമലയല്ല !…… പുലിവാല് പിടിച്ച് നടി ഒടുവില്‍ വിശദീകരണവുമായി എത്തി

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി നടി ചന്ദ്ര ലക്ഷ്മണ്‍.ശബരിമലയുടെ മാതൃകയില്‍ ചെന്നൈയില്‍ ഉള്ള രാജാ അയ്യപ്പ ക്ഷേത്രത്തിലാണ് പോയതന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചന്ദ്ര വിശദീകരിച്ചു. ചെട്ടിനാട് രാജകുടുംബം നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നും ശബരിമലയില്‍ തനിക്ക് പോകാനാവില്ലെന്ന് അറിയാമെന്നും ചന്ദ്ര വിശദീകരിച്ചു. നടി...

നവകേരളം നിര്‍മ്മാണം, കെ.പി.എം.ജിയുമായി തന്നെ മുന്നോട്ടു പോകുമെന്ന് ജയരാജന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി കെ.പി.എം.ജിയുമായി സഹകരിക്കുമെന്ന് ഇ.പി.ജയരാജന്‍ . കണ്‍സള്‍ട്ടന്‍സി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്നുളള നാശനഷ്ട കണക്കെടുപ്പില്‍ പരാതിയുള്ളവര്‍ ജില്ലാ കളക്ടറെ അറിയിക്കണമെന്നും...

വിലകുറഞ്ഞില്ലെങ്കിലും; പണം ചെലവാക്കിയിട്ടുണ്ട്..!!! ജിഎസ്ടി പരസ്യത്തിന് ചെലവിട്ടത് 132 കോടി

ന്യൂഡല്‍ഹി: വിലക്കുറവുണ്ടാകുമെന്ന് ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ള പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍...

കേരളത്തില്‍ പുതിയ ക്വാറികളും ഖനനവും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. ഖനനവും അനുവദിക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഖനനത്തിന്റെ വിവരങ്ങള്‍ കേരളം കൈമാറണമെന്നും നിര്‍ദേശമുണ്ട്.

മുഖ്യമന്ത്രി ചുമതല നല്‍കാതിരുന്നത് മന്ത്രിമാരെ വിശ്വാസമില്ലാഞ്ഞിട്ടോ..?

കണ്ണൂര്‍: മുഖ്യമന്ത്രി 20 ദിവസത്തേക്കു വിദേശത്തേക്കു പോയപ്പോള്‍ മറ്റാര്‍ക്കും ചുമതല നല്‍കാത്തതു മന്ത്രിമാരില്‍ വിശ്വാസമില്ലഞ്ഞിട്ടാണോ എന്ന് സംശയമുണ്ടെന്നു കെ.സി. ജോസഫ് എംഎല്‍എ. തെറ്റായ കീഴ്‌വഴക്കമാണു മുഖ്യമന്ത്രിയും സിപിഎമ്മും സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാര്‍ 1996ലും ഉമ്മന്‍ ചാണ്ടി 2006ലും വിദേശത്തു പോയപ്പോള്‍ പകരം മന്ത്രിമാര്‍ക്കു...
Advertismentspot_img

Most Popular