Tag: kerala

ബാര്‍ കോഴ, കെവിന്‍ കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ 9 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

തിരുവനന്തപുരം: ബാര്‍കോഴ, കെവിന്‍ കൊലപാതകം കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മാറ്റിക്കൊണ്ട് പൊലീസില്‍ വീണ്ടും അഴിച്ചുപണി. ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതുതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്‍കി. ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍. സുകേശനെ...

ഭാരത ബന്ദിന്റെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെയാക്കാന്‍ കാരണം

തിങ്കളാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരതബന്ദിന് ഇതുവരെ കേട്ടിട്ടില്ലാത്ത സമയക്രമമാണ് ഉള്ളത്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. ഇങ്ങനെയൊരു സമയം തെരഞ്ഞെടുത്തതിന് കാരണവും കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല ഈ ഭാരത ബന്ദ്. അതുകൊണ്ടാണ് ഈ സമയത്ത് നടത്താന്‍ തീരുമാനിച്ചത്....

കെഎസ്ആര്‍ടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല; ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണ. തച്ചങ്കരി അധികം കളിക്കേണ്ടെന്നും സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. എംഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണെന്നും പന്ന്യന്‍ ആരോപിച്ചു.എംപാനലുകാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം!....

വനിതാ കമ്മീഷന്‍ നോക്കുകുത്തി, പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണം; വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന് വി മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. എം.എല്‍.എ പി ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസേടുക്കെണ്ടതില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ...

കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം; ബിജെപി സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് സംവിധായകന്റെ പ്രതികരണം

നടന്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാര്‍ത്ഥിയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന്‍ എം.എ നിഷാദ്. ഒരു കലാകാരന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയത് കൊണ്ട് മാത്രം ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത് യുക്തിരഹിതമാണെന്നും അതാണ് ശരിയെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനെ, ആര്‍എസ്എസ് വിലക്കെടുത്തു എന്ന തരത്തില്‍ വരുന്ന...

ആ ജീപ്പ് ഓടിച്ചത് താന്‍ അല്ലെന്ന് ജയറാം

തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ ആണെന്ന് നടന്‍ ജയറാം. ഓഫ് റോഡ് െ്രെഡവിങിനിടെ ജീപ്പ് അപകടത്തില്‍പെടുന്ന വിഡിയോ ആണ് ജയറാമിന്റേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ വിഡിയോ തന്റേതല്ലെന്നും അപകടത്തില്‍പെട്ടെന്നത് വ്യാജ വാര്‍ത്തയാണെന്നും ജയറാം പ്രതികരിച്ചു. 'ഞാന്‍ ഓടിച്ചു അപകടത്തിലായി എന്ന്...

ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താക്കിയത് 59,000 പേരെ; പുനഃപരിശോധയ്ക്ക് നിര്‍ദേശം

കൊച്ചി: പരേതരാണന്നും സ്വന്തം പേരില്‍ വാഹനം ഉണ്ടെന്നും അടക്കമുളള ഇല്ലാത്ത കാരണങ്ങള്‍ നിരത്തി ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ആശ്വസിക്കാം. പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി ക്ഷേമപെന്‍ഷന് അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് മന്ത്രി എ.സി. മൊയ്തീന്റെ ഉറപ്പ്. ക്ഷേമപെന്‍ഷന്‍...

ജെറ്റ് എയര്‍വേയ്‌സിനെതിരേ രൂക്ഷമായി പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍; വിമാനയാത്രയിക്കിടെ മോശം അനുഭവം

വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. ജെറ്റ് എയര്‍വെയ്സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയത്. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും...
Advertismentspot_img

Most Popular