Tag: kerala

കന്യാസ്ത്രീ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കുന്നു: കോടിയേരി

തിരുവനനന്തപുരം: ജലന്ധര്‍ ബിഷബിന്റെ പീഡനത്തില്‍ കന്യാസ്ത്രീ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സത്യാഗ്രഹത്തെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്‍തുണയ്ക്കുന്നുണ്ട്. സമരത്തിന്റെ മറവില്‍ എല്‍...

ഇന്ധനവിലകുറയ്ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍

മുംബൈ: നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ ഇന്ധനവിലകുറയ്ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ നികുതി കുറയ്ക്കാനാണു നീക്കം. ദിനംപ്രതി ഇന്ധനങ്ങളുടെ വില ഉയര്‍ത്തുന്നതിനെതിരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ...

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തീരുമാനമായില്ലെന്നു കോട്ടയം എസ്പി

കൊച്ചി: പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തീരുമാനമായില്ലെന്നു കോട്ടയം എസ്പി ഹരിശങ്കര്‍. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അറസ്റ്റ് എപ്പോഴെന്നു പറയാനാകില്ലെന്നും എസ്പി പറഞ്ഞു. നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണു ചെയ്തതെന്നും എസ്പി വ്യക്തമാക്കി. അതേസമയം ബിഷപ്പിന് ഇന്ന് നിര്‍ണായകദിനമാണ്....

പ്രസവമുറിയില്‍ ഭര്‍ത്താവും ഒപ്പമുണ്ടാകും; സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പ്രത്യേകം പ്രസവ മുറികളും

കൊച്ചി: പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് മാനസികപിന്തുണയേകാന്‍ പ്രസവമുറിയില്‍ കൂട്ടായി ഇനി ഭര്‍ത്താവും ഉണ്ടാകും. അമ്മയുടെ സ്വകാര്യത മാനിച്ചുതന്നെ ലോകോത്തര ശ്രദ്ധയും പരിചരണവും ലഭ്യമാക്കുന്ന 'ലക്ഷ്യ' പദ്ധതി ഈ വര്‍ഷം 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കും. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ആണ് പദ്ധതി ആദ്യമായി...

ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ നടത്തും

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്തും. ക്രിസ്മസ് പരീക്ഷ മുന്‍ നിശ്ചയ പ്രകാരം നടത്താനും ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഡിസംബര്‍ 13 മുതല്‍ 22 വരെ ക്രിസ്മസ് പരീക്ഷ നടക്കും. ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബര്‍...

തെളിവുകള്‍ ഏല്‍പ്പിക്കേണ്ടിടത്ത് ഏല്‍പ്പിച്ചിട്ടുണ്ട്; എല്ലാവര്‍ക്കും കൊടുക്കേണ്ട കാര്യമില്ല; മൊഴിമാറ്റിയ ഇടവക വികാരിക്ക് മറുപടിയുടമായി കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ നിര്‍ണായക സാക്ഷി മൊഴിമാറ്റിയതിനെ കുറിച്ച് കന്യാസ്ത്രീയുടെ സഹോദരിയുടെ പ്രതികരണം. ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി വ്യക്തമാക്കി. ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിലിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തെളിവുകള്‍ ഏല്‍പ്പിക്കേണ്ടിടത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കേണ്ട കാര്യമില്ല. സമരം തകര്‍ക്കാന്‍ ഫ്രാങ്കോ...

പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിന് കാരണം; രണ്ടാഴ്ചയോളം ഇരുവരും ഒരുമിച്ച് താമസിച്ചു

കൊല്ലം: നഗരത്തില്‍ അര്‍ദ്ധരാത്രി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ അവിഹിതബന്ധമെന്ന് സംശയം. കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് പ്രവാസിയുടെ ഭാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് സൂചന നല്‍കുന്നത്. കൊലപാതക കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലം ജോനകപ്പുറം...

ബിഷപിനെതിരായ പീഡനക്കേസ്: നിര്‍ണായക സാക്ഷി മൊഴിമാറ്റി; അവര്‍ സഭാ ശത്രുക്കളാണ്; കന്യാസ്ത്രീയെ വെല്ലുവിളിച്ച് ഇടവക വികാരി

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീയുടെ ഇടവക വികാരി നിലപാടു മാറ്റി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ഇപ്പോള്‍ പറയുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുന്‍പു കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവുപോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവര്‍...
Advertismentspot_img

Most Popular

G-8R01BE49R7