കൊച്ചി:വീണ്ടും സാവിത്രിയാകാന്‍ ഒരുങ്ങുന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന എന്‍.ടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയായി എത്തുന്നത്. എന്‍ടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് ഈ ചിത്രം ഒരുക്കുന്നത്.
മഹാനടിയിലെ കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കീര്‍ത്തിയുടെ...
കൊച്ചി:സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. അത് ചിലപ്പോള്‍ അശ്ലീലവര്‍ഷവും വധഭീഷണി വരെയും എത്തിയേക്കാം. വന്നുവന്ന് സൂപ്പര്‍താരങ്ങളെ തൊടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
നടി കീര്‍ത്തി സുരേഷിന്റെ കാര്യമാണ് കഷ്ടം. വിജയ്യ്‌ക്കൊപ്പം നടി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ കഴിഞ്ഞ ദിവസം...
കൊച്ചി:കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട റോളാണ് മഹാനടിയിലെ സാവിത്രിയുടേത്. സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. വസ്ത്രധാരണത്തിലും നടപ്പിലും നോട്ടത്തിലും വരെ വലിയ ഹോം വര്‍ക്കുകള്‍ താരം നടത്തി. സിനിമയെ ചൊല്ലി വിവാദങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക് മലയാളം എന്നീ...
തെന്നിന്ത്യന്‍ നടി സാവിത്രിയുടെയും ജമിനി ഗണേഷന്റെയും കഥപറയുന്ന 'മഹാനടി' മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. ഇതിനിടെ മഹാനടിയിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.
മഹാനടിയെക്കുറിച്ച് എല്ലായിടത്തും നല്ല അഭിപ്രായമാണ് കേള്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ ട്വീറ്റ്...
കൊച്ചി:തെന്നിന്ത്യന്‍ താരറാണിയായിരുന്ന കൊമ്മാറെഡ്ഡി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ കീര്‍ത്തി സുരേഷിന്റെ പ്രകടനത്തിന് ഫുള്‍ മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സിനിമയിലെ പ്രമുഖര്‍ വരെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജമൗലിയുടെ അഭിനന്ദനം...
മുന്‍ തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം മഹാനടി കണ്ട് വികാരഭരിതരായി താരത്തിന്റെ മകള്‍ വിജയ ചാമുണ്ഡേശ്വരി. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം കണ്ടതിനു ശേഷം ഹൃദയത്തിന്റെ ഭാഷയില്‍ വിജയ കീര്‍ത്തിക്കൊരു സന്ദേശമയച്ചു. എപ്പോള്‍ എനിക്കിനി അമ്മയെ കാണണം...
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക്-തമിഴ് പീരിയഡ് ചിത്രം 'നടികയര്‍ തിലകം' (തെലുങ്കില്‍ 'മഹാനടി') മെയ് 9ന് റിലീസിനൊരുങ്ങുകയാണ്. മുന്‍ കാല താരങ്ങള്‍ ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാവിത്രിയുടെ കഥയ്ക്ക് പ്രാമുഖ്യം നല്‍കുന്ന...