സാവിത്രി ആകാന്‍ കീര്‍ത്തി സുരേഷിനുവേണ്ടി 100 പേര്‍ സാരി നെയ്തത് ഒന്നരവര്‍ഷം. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന തമിഴ് ചിത്രം മഹാനടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ നായികയാകുന്നത് മലയാളി കൂടിയായ കീര്‍ത്തി സുരേഷ് ആണ്. ചിത്രത്തില്‍ ജമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും.
ഒരു...
കീര്‍ത്തി സുരേഷ് നായികയായെത്തുന്ന മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. യഥാര്‍ത്ഥ സാവിത്രിയുടെ അതേരൂപമാണ് സിനിമയില്‍ കീര്‍ത്തിക്കെന്ന് ടീസര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, വിജയ് ദേവരകൊണ്ട,...
വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തെന്നിന്ത്യനന്‍ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രൊഫഷനലായ നടി എന്നാണ് കീര്‍ത്തിയെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ നടിയ്ക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ് തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും നിര്‍മ്മാതാക്കളും. ഷൂട്ടിങ് സെറ്റില്‍...
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുടെ പാത പിന്തുടര്‍ന്ന് മലയാളി കൂടിയായ നടി കീര്‍ത്തി സുരേഷ്. തന്റെ പുതിയ തെലുങ്ക് ചിത്രം മഹാനദിയിലെ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വിതരണം ചെയ്തു കൊണ്ടാണ് കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയുടെ പാതയിലൂടെ നീങ്ങുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീരാമരാജ്യം...
സൂര്യയും കീര്‍ത്തി സുരേഷും നായികാനായകന്മാരായെത്തുന്ന ചിത്രമാണ് താനാ സേര്‍ന്തകൂട്ടം. വിഘ്നേശ് ശിവന്‍ ആണ് സിനിമയുടെ സംവിധായകന്‍. ജനുവരി 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.
സൂര്യയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന്...
സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ പലപ്പോഴും അതിര് കടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോകള്‍ക്ക് മോശം കമന്റ് എഴുതുന്നത് മാത്രമല്ല, വ്യക്തിപരമായും അവരെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ കീര്‍ത്തി സുരേഷ് രംഗത്തെത്തുന്നു. പുതിയ...