കാസർകോട്: കുമ്പളയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. കുമ്പള നായിക്കാപ്പിലാണ് സംഭവം. നയിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്.
ഓയിൽ മിൽ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഹരീഷ്. കൊലപാതകത്തിന് പിന്നിൽ...
ഇന്ന് (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
*വിദേശത്ത് നിന്നെത്തിയവര്‍*
ജൂണ്‍ 20 ന്...
കാസര്‍ ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതില്‍ 3 പേര്‍ക്ക് എവിടെ നിന്നു രോഗം പകര്‍ന്നുവെന്നതില്‍ ഇനിയും വ്യക്തതയില്ല. സമൂഹ വ്യാപനം ജില്ലയില്‍ നടന്നില്ലെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴും മൂന്നു പേര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആദ്യ രണ്ടു...
കാസര്‍ ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയിലേക്കും, ഡിഎംഓ ഓഫിസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും പോലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധം ഉയരുന്നു.
ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉയര്‍ന്നതിനാല്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ച് നേതാക്കള്‍...
കാസര്‍കോട്: കോവിഡ്–19 രോഗത്തിന്റെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പന നടത്താന്‍ ശ്രമിച്ച വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് വിദ്യാനഗര്‍ ചാല റോഡിലെ കെ.എം. ഹംസ (49) യെയാണ് വിദ്യാനഗര്‍ പൊലീസ് അറസറ്റ് ചെയ്തത്.
ഇഞ്ചി, വെള്ളുത്തുള്ളി, തേന്‍, കറുവപ്പട്ട എന്നിവ ചേര്‍ത്ത് ചൂടാക്കിയുള്ള...
കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടെലിഫോണ്‍ സംഭാഷണം. തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് ഇയാള്‍ പറഞ്ഞെന്നും രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാള്‍ മൂന്നു ജില്ലകളിലായി യാത്ര ചെയ്തതെന്നും സുഹൃത്ത് വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നത്. വൈറസ് രോഗം...
തിരുവനന്തപുരം: കോവിഡ് 19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലത്തെ പോലെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേര്‍ക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് ജില്ലക്കാരനാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം...