Tag: kasargode

സ്‌കൂള്‍ അവധി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും

കാസര്‍കോട് : സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ കേസെടുക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ജില്ലാ കളക്ടറുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. മഴ ശക്തമായതോടെ വിവിധ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചതായുള്ള വ്യാജ പ്രചാരണങ്ങള്‍ വാട്സപ്പിലൂടെ പുറത്ത് വന്നിരുന്നു. അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ...

നേതാക്കള്‍ രാജിവയ്ക്കും; കാസര്‍കോട് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയരുന്നു

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ നേതൃത്വത്തിലെ പടലപ്പിണക്കമാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നും സുബ്ബയ്യറൈയെ ഒഴിവാക്കാന്‍ കാരണമെന്നാണ് ആരോപിക്കുന്നത്. ഉണ്ണിത്താന്റെ രംഗപ്രവേശനത്തില്‍ ഒരു വിഭാഗം രാജിഭീഷണി ഉയര്‍ത്തിയിരുന്നു. 18 പേര്‍ ഭാരവാഹിത്വം രാജി വയക്കുമെന്നാണ് ഡിസിസി സെക്രട്ടറി അഡ്വ....

കാസര്‍ഗോഡ് പെരിയയില്‍ സംഘര്‍ഷം; എംപി ഉള്‍പ്പെട്ട സിപിഎം നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

കാസര്‍ഗോഡ്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി പി കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. കല്യോട്...

കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

കാസര്‍ഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റേയും, കൃപേഷിന്റേയും വീട് സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറി. മുഖ്യമന്ത്രി വരുന്നത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രാദേശിക തലത്തില്‍ മുഖ്യമന്ത്രിക്ക് നേരെ എതിര്‍പ്പുണ്ടായേക്കുമോ എന്ന ആശങ്ക സിപിഎം...

കൊലയ്ക്ക് ശേഷം പടക്കം പൊട്ടിച്ച് ഇന്‍ക്വിലാബ് വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തി

കാസര്‍ഗോഡ്: ദിവസങ്ങള്‍നീണ്ട ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നതെന്ന് ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കൊലയാളികളെ രണ്ട് ബാച്ചായി നിര്‍ത്തിയാണ് കൃത്യം നടത്തിയതെന്നും സത്യനാരായണന്‍ ആരോപിച്ചു. ഞങ്ങളുടെ നാട്ടിലെ പ്രധാന വ്യവസായിയായ ശാസ്താ ഗംഗാധരന്‍...

മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് എത്തും; സുരക്ഷ കൂടുതല്‍ ശക്തമാക്കി

കാസര്‍ഗോഡ്: മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പെരിയ ഇരട്ടക്കൊലയെത്തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സന്ദര്‍ശനം. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന്...

അപമാനം സഹിക്കാന്‍ കഴിയാത്തത് മൂലം കൊലപ്പെടുത്തി; സിപിഎം നേതാവിന്റെ മൊഴി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ മൊഴി പുറത്ത്. നിരാശ പൂണ്ടാണ് ഇരുവരെയും കൊന്നതെന്ന് പീതാംബരന്‍ പറഞ്ഞു. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശ ഉണ്ടാക്കി. പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി...

കാസര്‍കോട് ഇരട്ടകൊല; സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സംഭവം നടന്നപ്പോള്‍ ശരത്തിനേയും കൃപേഷിനേയും ബൈക്കില്‍ നിന്നും ഇടിച്ചിട്ടു എന്നു കരുതുന്ന ജീപ്പിനെ...
Advertismentspot_img

Most Popular

G-8R01BE49R7