കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥര്‍. റണ്‍വേയില്‍ അടുക്കുമ്പോള്‍ ഒരു പൈലറ്റില്‍നിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്ന്...
ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാണ് കരിപ്പൂരില്‍ വിമാനം റണ്‍വേക്കു പുറത്തേക്ക് മറിയാന്‍ കാരണമായതെന്ന് പ്രാഥമികനിഗമനം. സാധാരണ ലാന്‍ിഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അപകടം ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായമുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നുളള ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുന്നു.
കോക്പിറ്റില്‍ നിന്നുളള ദൃശ്യങ്ങളില്‍ ടേക്ക് ഓഫിനുള്ള ത്രസ്റ്റ് ലിവര്‍ ടേക്ക്...
കരിപ്പൂരില്‍ ഉണ്ടായ വിമാന അപകടത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ സുരക്ഷാ സൗകര്യങ്ങളെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്നിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നേരത്തേതന്നെ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും 5 വർഷത്തിനിടെ ആകാശ സുരക്ഷയുടെ കാര്യത്തിൽ വൻ കുതിപ്പാണു വിമാനത്താവളത്തിൽ...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തിന് കാരണം റണ്‍വേയിലെ വെള്ളമല്ലെന്ന് സാങ്കേതിക വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സാങ്കേതിക വിഭാഗം പറഞ്ഞു.
എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ രേഖകളിലാണ് അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേ പരിശോധിച്ചതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറിയത്. ഡിജിസിഎ...