കോഴിക്കോട്: കല്ലട ബസില്‍ പീഡന ശ്രമം നടന്നതായി യുവതിയുടെ പരാതി. തമിഴ്നാട് സ്വദേശിനിയാണ് ബസ്സിന്റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സ്ലീപ്പര്‍ ക്ലാസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ ബസ് കോഴിക്കോട് എത്തിയപ്പോഴാണ്...
കൊച്ചി: കല്ലട ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യാത്രക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടിയെടുക്കാന്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ മരട് എസ്‌ഐ ഉള്‍പ്പെടെ നാലുപേരെ സ്ഥലംമാറ്റി. എസ്‌ഐ ബൈജു പി ബാബു, സിപിഒമാരായ എം എസ് സുനില്‍കുമാര്‍, എ ഡി സുനില്‍കുമാര്‍, ഡ്രൈവര്‍ ബിനീഷ് എന്നിവരെയാണ് ഇടുക്കിയിലേക്ക്...
ബത്തേരി: കോഴിക്കോട് നിന്നും ഹൈദരാബാദിലേക്ക് പോകുന്ന കല്ലട ബസ് ബസ് വയനാട് ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞു. ബത്തേരി സ്വദേശി സച്ചിനെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് ആര്‍ടിഒ സ്ഥലത്തെത്തി പരിശോധന നടത്തി.
യാത്രക്കാരെ ആക്രമിക്കുന്ന കല്ലട...
കൊച്ചി: കേരളത്തില്‍ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെംബര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള വഴി തുറന്നത്.
കേരളത്തില്‍...
കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലടയെ പോലീസ് അഞ്ച് മണിക്കൂറുകളോളം ചോദ്യംചെയ്തു. സംഭവത്തില്‍ ബസ് ഉടമയ്ക്ക് പങ്കുണ്ടോ എന്നതിനെപ്പറ്റിയാണ് പരിശോധിച്ചതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍ രേഖകള്‍ അടക്കമുള്ളവ വിശദമായി...
കൊച്ചി: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. കൊച്ചിയിലും തൃശൂരും പരിശോധന നടന്നു. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടപ്പള്ളിയില്‍ രാവിലെ അഞ്ച് മണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസുകളില്‍...
മരട്: കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ്...