Tag: k.l. rahul

കീപ്പറാണ്, ബാറ്റ്‌സ്മാനാണ്… പിന്നെ ക്യാപ്റ്റനുമാണ്..!!!

ലോക റെക്കോഡോടെയാണ് ഇന്ത്യ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ പരമ്പര പൂര്‍ത്തിയാക്കിയത്. പര്യടനത്തിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേര് ഏതായിരുന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത്. കെ എല്‍ രാഹുലിന്റേത് തന്നെയായിരുന്നു. കോഹ്ലിയുടെ പോലും ശക്തമായ പിന്തുണ ഉണ്ടായിരുന്ന സ്ഥിരം വിക്കറ്റ് കീപ്പറായ...

എന്നാലും ഇങ്ങനെയൊക്കെ പറയാമോ… രാഹുലേ..? പാരയാകുന്നത് രണ്ടുപേര്‍ക്കാണ്…

ഈ രാഹുല്‍ എന്നാലും ഇങ്ങനെയൊക്കെ പറയാമോ..? രണ്ടാളുകളുടെ കരിയര്‍ ആണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്. ഇടക്കാലാശ്വാസമായി ലോകേഷ് രാഹുലിന് അണിയേണ്ടി വന്ന റോളായിരുന്നു ദേശീയ ടീമിലെ വിക്കറ്റ് കീപ്പിംഗ്. ലഭിച്ച അവസരം ഇരു കൈകളും നീട്ടി സ്വീകരിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത രാഹുല്‍ ഒറ്റയടിക്ക്...

ഇനി മൂന്നെണ്ണം..!!! വീണ്ടും രാഹുല്‍, വീണ്ടും ജയം; ഇത്തവണ ന്യൂസിലന്‍ഡിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്

രണ്ടാം ട്വന്റി20യിലും ആധികാരിക വിജയവുമായി ഇന്ത്യ. ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. 133 റണ്‍സെന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യ 15 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കെ.എല്‍ രാഹുലിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം...

രോഹിത്തിനെ പോലെ കളിക്കാന്‍ ഞാന്‍ വിഡ്ഢിയല്ല..!!!

ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അഭിനന്ദന പ്രവാഹം. രോഹിത്തിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി സഹ ഓപ്പണര്‍ കെ എല്‍ രാഹുലും രംഗത്തെത്തി. രോഹിത്തിനെ പോലെ കളിക്കാന്‍ തനിക്കാവില്ലെന്ന് പറഞ്ഞ രാഹുല്‍ അദ്ദേഹം വേറെ ക്ലാസ്...

നാലാമനെ കണ്ടെത്തി..? കോഹ്ലിയുടെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്…

ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലിന്റെയും എംഎസ് ധോണിയുടെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. രാഹുല്‍ 108 റണ്‍സെടുത്തും ധോണി 113ലും പുറത്തായി. ലോകകപ്പിന് മുമ്പ്...

അവന്‍ നാലാം നമ്പറില്‍ കളിക്കണം..!!!

ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്സര്‍ക്കാറാണ് ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നാലാമനായി കെ.എല്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് വെങ്സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. വെങ്സര്‍ക്കാര്‍ തുടര്‍ന്നു... നമുക്ക് വിശ്വസിക്കാവുന്ന രണ്ട് ഓപ്പണമാരുണ്ട്. ശിഖര്‍...

നാലാം സ്ഥാനത്തേക്ക് രാഹുല്‍..?

കെ എല്‍ രാഹുലിനെ ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ഒരു ക്രിക്കറ്റ് പുരസ്‌കാര ചടങ്ങിനിടെയായിരുന്നു മുന്‍ ലോകകപ്പ് ജേതാവിന്റെ പ്രതികരണം. രാഹുല്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണറായി പരിഗണിക്കപ്പെടുന്ന താരം കൂടിയാണ്. കുറേക്കാലം നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ...
Advertismentspot_img

Most Popular