Tag: jose k mani

നേതാക്കളെ തിരികെയെത്തിക്കാൻ ജോസ് കെ മാണി

മുന്നണി പ്രവേശനത്തിന് മുമ്പ് നേതാക്കളെ തിരികെയെത്തിക്കാൻ പദ്ധതിയിട്ട് ജോസ് കെ മാണി. തദ്ദേശ സ്ഥാപനങ്ങളിൽ ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയവരുമായി ചർച്ചകൾ ആരംഭിച്ചു. മടങ്ങി വരാത്തവർക്കെതിരെ അയോഗ്യത ഭീഷണി ഉയർത്താനാണ് കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം. രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവരെല്ലാം മടങ്ങിയെത്തണം എന്നാണ് കേരള കോൺഗ്രസ്...

ജോസഫ് പക്ഷത്തെ അയോഗ്യരാക്കാൻ ജോസ് വിഭാഗം: നീക്കങ്ങൾ നിർണായകം

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി അനുകൂലമായ‌‌തോ‌ടെ കേരള കോണ്‍ഗ്രസ് ജോസ്പക്ഷത്തിന്റെ തുടര്‍ നീക്കങ്ങള്‍ നിര്‍ണായകം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. ജോസഫ് പക്ഷത്തെ എം.എല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായി. ചിഹ്നവും പാര്‍ട്ടിയും...

ര​ണ്ടി​ല ചി​ഹ്നം ജോ​സ്.​ കെ.​മാ​ണി വിഭാഗത്തിന് സ്വന്തം; ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് തി​രി​ച്ച​ടി

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടി​ല ചി​ഹ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ല്‍ പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് തി​രി​ച്ച​ടി. ര​ണ്ടി​ല ചിഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ധി​യെ​ഴു​തി. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ വാ​ദം ത​ള്ളി ക​മ്മി​ഷ​ൻ ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​മ്മീ​ഷ​നു മു​ന്നി​ലു​ള്ള രേ​ഖ​ക​ൾ,...

തെറ്റ് തിരുത്തിയാൽ ജോസ് കെ മാണിക്ക് തിരിച്ചെത്താം’; നിലപാട് വ്യക്തമാക്കി ബെന്നി ബഹനാൻ

തെറ്റ് തിരുത്തിയാൽ ജോസ് കെ മാണിക്ക് തിരിച്ചെത്താമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. രണ്ടു തവണ ജോസ് കെ മാണി യുഡിഎഫിനെ ധിക്കരിച്ചു. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് കടുത്ത അച്ചടക്ക ലംഘനവും വിശ്വാസ വഞ്ചനയുമാണ്. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞാൽ തകരുന്നതല്ല യുഡിഎഫ് സംവിധാനമെന്നും...

റോഷി അഗസ്‌ററിന് മന്ത്രി സ്ഥാനം ഓഫര്‍ ചെയ്ത് ചര്‍ച്ച; ജോസ് കെ. മാണി എല്‍ഡിഎഫ് പ്രവേശനം പുതിയ തലത്തില്‍

ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിനെ ഒപ്പം നിര്‍ത്താന്‍ പുതിയ നീക്കം. റോഷിക്ക് പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എല്‍ഡിഎഫിനൊപ്പം ചേരാന്‍ വിസ്സമ്മതനായി നില്‍ക്കുന്ന റോഷി അഗസ്റ്റിന്‍ പുതിയ വാഗ്ദാനത്തിന് മുന്നില്‍ വഴങ്ങിയേക്കുമെന്ന്...

ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം; സിപിഎം സെക്രട്ടേറിയറ്റില്‍ പച്ചക്കൊടി

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിന് സിപിഎം സെക്രട്ടേറിയറ്റില്‍ പച്ചക്കൊടി. യു.ഡി.എഫിലുണ്ടായ രാഷ്ട്രീയപ്രതിസന്ധി പ്രയോജനപ്പെടുത്താന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തെ എതിര്‍ക്കുന്ന സി.പി.ഐക്കെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. ജോസ്...

സിപിഎം നേതാക്കളുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണി; രാജി തുടരുന്നു

സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം നേതാക്കളുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തല്‍ക്കാലം ഒറ്റയ്ക്കെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു. അതിനിടെ ജോസ് വിഭാഗത്തില്‍ ഇന്നും രാജി. സംസ്ഥാന കമ്മിറ്റിയംഗം തങ്കച്ചന്‍ വാലുമ്മേല്‍ ജോസഫ് പക്ഷത്തേക്ക് മാറി....

രണ്ട് മാസമായി ബി.ജെ.പിയുടെ പുറകെ നടക്കുകയാണ് ജോസ് കെ. മാണിയെന്ന് പി.സി ജോര്‍ജ്

യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ. മാണി വിഭാഗത്തിനെതിരെ ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. രണ്ട് മാസമായി ബി.ജെ.പിയുടെ പുറകെ നടക്കുകയാണ് ജോസ് കെ. മാണിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. യു.ഡി.എഫില്‍ നിന്ന് ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറുശതമാനം ശരിയാണ്. വൈകിയ വേളയിലെങ്കിലും...
Advertismentspot_img

Most Popular