Tag: jose k mani

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെ; ജോസഫിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി

രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തെരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ...

പാലാ സീറ്റില്‍ പുനര്‍വിചിന്തനത്തിനില്ല; സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് സിപിഐഎം

പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് സിപിഐഎം. സീറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി. എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്നും സിപിഐഎം. സീറ്റ് ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കും. പിളര്‍പ്പുണ്ടായാല്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും വിലയിരുത്തല്‍....

തെരഞ്ഞെടുപ്പ് ഫലം: ജോസ് കെ മാണിയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സിപിഎം

കോട്ടയം: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ആറു മാസം മാത്രം ബാക്കി നില്‍ക്കേ ജോസ് കെ മാണിയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സിപിഎം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജയത്തിനൊപ്പം കേരളാ കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റുള്ള നേതാക്കളെ തിരിച്ചു കൊണ്ടുവരുന്നതും തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള...

മാണിയുടെ തട്ടകത്തില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം

കോട്ടയം: കെ.എം മാണിയുടെ തട്ടകത്തില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് ജയിച്ചിരിക്കുന്നത്. പലയിടത്തും എല്‍ഡിഎഫ് തന്നെയാണു മുന്നില്‍ നില്‍ക്കുന്നത്. പാലാ നഗരസഭയില്‍ ശ്രദ്ധേയ പോരാട്ടത്തില്‍ കേരള...

12 സീറ്റ് ചോദിച്ച് ജോസ് കെ. മാണി; ആറ് സീറ്റില്‍ ഉറപ്പ്

കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. 12 സീറ്റ് ചോദിച്ച് ജോസ് കെ. മാണി; ആറ് സീറ്റില്‍ ഉറപ്പ് നല്‍കി എല്‍.ഡി.എഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ്...

ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം; എം.പി സ്ഥാനം രാജിവെച്ചു

കോട്ടയം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജോസ് കെ. മാണി രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച്...

നിലപാട് കടുപ്പിച്ച് ജോസ് കെ മാണി

കോട്ടയം: യു.ഡി.എഫ് പുറത്താക്കിയതിന് പിന്നാലെ ജോസഫ് വിഭാഗത്തിനെതിരെ നടപടി കടുപ്പിച്ച് ജോസ് കെ മാണി. പി.ജെ ജോസഫിനെയും മോന്‍സ് ജോസഫിനേയും യോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നാളെ സ്പീക്കര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനം. രണ്ടാഴ്ചക്കുള്ളില്‍ ഇടതുമുന്നണി പ്രവേശനം സാധ്യമാക്കാന്‍ ജോസ് കെ മാണി നീക്കം തുടങ്ങി.

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഐ വിട്ടുവീഴ്ചക്ക് തയാറെന്ന് സൂചന

ജോസ് കെ മാണി വിഷയത്തിൽ നിലപാട് മാറ്റി സിപിഐ. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫിലേക്കുള്ള രംഗപ്രവേശത്തിന് പാർട്ടി വിട്ടുവീഴ്ചക്ക് തയാറെന്നാണ് സൂചന. ഇതുസംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഈ മാസം ചേരും. കഴിഞ്ഞ ദിവസം എകെജി സെന്ററിൽ സിപിഐഎം- സിപിഐ നിർണായക...
Advertismentspot_img

Most Popular