കൊച്ചി: ജയസൂര്യ പെണ്‍വേഷത്തിലെത്തുന്ന ചിത്രമാണ് 'ഞാന്‍ മേരിക്കുട്ടി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതു മുതല്‍ മേരിക്കുട്ടിയെ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഓരോരുത്തരും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മേരിക്കുട്ടി ജൂണ്‍ 15 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകരെ പോലെ തന്നെ മേരിക്കുട്ടിയുടെ...
കൊച്ചി:ആണ് പെണ്ണായി വേഷം ധരിച്ച് മലയാളത്തിലുണ്ടായിട്ടുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഞാന്‍ മേരിക്കുട്ടിയിലെ കഥാപാത്രമെന്നാണ് ജയസൂര്യ പറയുന്നത്. ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും പെണ്ണാണ് മേരിക്കുട്ടിയെന്നും താരം വ്യക്തമാക്കി. പെണ്ണായിട്ടുള്ള തന്റെ വേഷപ്പകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ജയസൂര്യ.
വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു നടിക്കൊപ്പം കണ്ട...
കൊച്ചി: കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്ന് ചലച്ചിത്ര താരം ജയസൂര്യ. 'തൂക്കി കൊല്ലണം അവരെ' എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്. തന്റെ ഫേയ്സ്ബുക്കുടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്.
കഴിഞ്ഞ ജനുവരി 10 ന്...
കൊച്ചി: ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. കയ്യേറി നിര്‍മിച്ച മതില് പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരില്‍ നിര്‍മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചി കോര്പ്പറേഷന് പൊളിച്ചുനീക്കിയിരുന്നു.
ചെലവന്നൂര്‍ കായല്‍ അതിര്‍ത്തിയായി വരുന്ന രീതിയിലാണ് കൊച്ചുകടവന്ത്രയിലുള്ള ജയസൂര്യയുടെ 'സ്വപ്നക്കൂട്' എന്ന വീട്. വീടിന് പിന്നില്‍...
മികച്ച കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുന്നതില്‍ ജയസൂര്യയുടെ അത്രയും വൈഭവമുള്ള നടന്‍ വേറെ ഇല്ല. അതിന് വേണ്ടി പഠദങ്ങള്‍ നടത്താനും എന്ത് റിസ്‌ക് എറ്റെടുക്കാനും ജയസൂര്യക്ക് ഒട്ടും മടിയില്ലതാനും . രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി രണ്ട്...
ഇന്ത്യന്‍ ഫുടബോളിന്റെ ഇതിഹാസമായിരുന്ന വി.പി സത്യന്റ ജീവിതകഥയെ ആസ്പദമാക്കി ചെയ്യ്ത ക്യാപ്റ്റന്‍ സിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.നായകനായി ജയസൂര്യയുടെ പ്രകടനം എറെ കയ്യടിയും നേടുന്നുണ്ട്.സിനിമയിലെ നായകനും ജീവിതത്തിലെ നായികയും ക്യാപ്റ്റന്‍ സിനിമ കണ്ടശേഷം ജയസൂര്യയെ കാണാന്‍വി.പി. സത്യന്റെ ഭാര്യ അനിത എത്തി....
കൊച്ചി: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ജയസൂര്യ. മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നുവെന്ന് താരം ഫെയ്സ്ബുക്കില്‍...