കൊച്ചി: ക്യാപ്റ്റന്‍ എന്ന സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായി വി. പി.സത്യന്റെ ജീവിതം പറയുന്ന സിനിമ നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്. കാണുന്നവരൊക്കെ...
അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'എന്റെ മെഴുതിരി അത്താഴങ്ങള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. നവാഗതനായ സൂരജ് തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനൂപ് മേനോന്‍ ഒരു തിരക്കഥയുമായി എത്തുന്നത്.
ഒരു ത്രികോണ...
മീടൂ ഹാഷ് ടാഗ് ക്യാമ്പെയ്‌നിങിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായവുമായി എത്തിയ ആര്‍.ജെ ജോസഫ് അന്നംകുട്ടി ജോസിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ തന്നെ ലഭിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആരാധന തുറന്ന് പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യയാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ...
കോഴിക്കോട്: ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി ടാക്സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് നിന്ന് ടാക്സി വിളിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ട യുവതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. രക്ഷപ്പെടാനുള്ള യുവതിയുടെ നീക്കം പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പൊളിഞ്ഞു. ഒടുവില്‍ കുറ്റം...
മലയാള സിനിമയില്‍ മാത്രമല്ല യുട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും താരമായി നമ്മുടെ സ്വന്തം ജയസൂര്യ. മികച്ച കഥാപാത്രങ്ങളുമായി ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന നേട്ടം കരസ്ഥമാക്കിയൂട്യൂബില്‍ താരമായിരിക്കുകയാണ് ജയസൂര്യ. നടന്റെ മൂന്നു വ്യത്യസ്ത വിഡിയോയാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം...
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നല്ല സുഹൃത്തുക്കള്‍ ആണ്. മൂവരും സംസാര പ്രിയരും തമാശക്കാരുമാണ്. ഒരിക്കല്‍ താന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോയ കഥ തുറന്നു പറഞ്ഞ് ജയസൂര്യ. ഒരു അഭിമുഖത്തിലാണ് ജയസൂര്യ ആ കഥ പറഞ്ഞത്.തമാശക്കൊപ്പിച്ച കളി അവസാനം കാര്യമാവുകയായിരുന്നു...
ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ആയിരുന്ന വി.പി. സത്യന്റെ ജീവിത കഥപറയുന്ന ''ക്യാപ്റ്റന്റെ'' ടീസര്‍ പുറത്തിറങ്ങി. പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കാപ്റ്റന്‍ സത്യനായി ജയസൂര്യയാണ് അഭിനയിക്കുന്നത്. ഗുഡ് വില്‍ എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.