Tag: jayasurya

കൊച്ചി മെട്രോയിലെ ‘മേരിക്കുട്ടി’മാരെ കാണാന്‍ ജയസൂര്യ എത്തി,(വീഡിയോ)

കൊച്ചി:ഞാന്‍ മേരിക്കുട്ടി തീയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയിലാണ് 'മേരിക്കുട്ടി'മാരുമായി ജയസൂര്യ മെട്രോ യാത്രയ്ക്കെത്തിയത്. ഈദ് റിലീസായി തീയറ്ററുകളിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടത്തിയ യാത്രയില്‍ യഥാര്‍ത്ഥ ജീവിതത്തിലെ തങ്ങളുടെ കഥകള്‍ പങ്കുവച്ച് മെട്രോ ജീവനക്കാരായ ട്രാന്‍സ്ജെന്‍ഡേഴ്സ് ഒപ്പം ചേര്‍ന്നു. ചിത്രത്തിന്റെ സംവിധായകന്‍...

നിങ്ങള്‍ക്ക് കീഴിലല്ല,നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍ ‘ഞാന്‍ മേരിക്കുട്ടി’യുടെ രണ്ടാം ട്രെയിലര്‍

കൊച്ചി:ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയിലറും ശ്രദ്ധേയമാകുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യതന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രം ജൂണ്‍ 15ന് പെരുന്നാള്‍ റിലീസായാണ് തീയേറ്ററുകളിലെത്തുന്നത്. ട്രാന്‍സ് വുമണിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ജയസൂര്യ നടത്തിയ മേക്കോവര്‍...

‘മേരിക്കുട്ടി’ ചലഞ്ചുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും

കൊച്ചി:സ്ത്രീവേഷത്തില്‍ ഒരു ചിത്രമെടുത്ത് ഫേസ്ബുക്കിലിടാന്‍ പുരുഷന്‍മാര്‍ക്ക് ധൈര്യമുണ്ടോ. അത്തരത്തില്‍ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ക്ഷണിക്കുകയാണ് നടന്‍ ജയസൂര്യ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും രഞ്ജിത് ശങ്കറും പറയുന്നത്. ഈ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മേരിക്കുട്ടി ചലഞ്ചിനായി ജയസൂര്യ ഫേസ്ബുക്കിലൂടെ ക്ഷണിച്ചിരിക്കുന്നത്....

ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞു, ഞാന്‍ മേരിക്കുട്ടിയിലെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ അഞ്ജലി അമീര്‍

കൊച്ചി:ജയസൂര്യയെ മുഖ്യകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തെ പ്രശംസിച്ചും ആശംസകള്‍ നേര്‍ന്നും ട്രാന്‍സ്വുമണും നടിയുമായ അഞ്ജലി അമീര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അഞ്ജലി ചിത്രത്തെ പ്രശംസിച്ചത്. ചിത്രത്തിന്റെ ട്രെയിലറും മറ്റു വീഡിയോകളും കണ്ടപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു...

ജയസൂര്യ നായകനായെത്തുന്ന ഞാന്‍ മേരിക്കുട്ടിയിലെ പാട്ട് കാണാം

ജയസൂര്യ നായകനായെത്തുന്ന ഞാന്‍ മേരിക്കുട്ടിയിലെ വിഡിയോ സോങ് പുറത്തിറങ്ങി. ദൂരെ.. ദൂരെ... എന്ന ഗാനത്തിന്റെ 'സംഗീത സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്.... സന്തോഷ് വര്‍മ്മയുടെയാണ് വരികള്‍. ബിജു നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ട്രാന്‍സ് ജെന്ററായി ജയസൂര്യയുടെ പരകായപ്രവേശം കലക്കി, ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ വീഡിയോ ഗാനം

കൊച്ചി:ട്രാന്‍സ് സെക്‌സ് ജനവിഭാഗത്തിന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ദൂരെ ദൂരെ എന്ന വീഡിയോഗാനം പുറത്തുവിട്ടു. ജയസൂര്യതന്നെയാണ് സ്വന്തം ഫെയ്സ്ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജയസൂര്യയുടെ അമ്പരപ്പിക്കുന്ന മേക്കൊവറാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്...

ജയേട്ടന്‍ പണ്ടേ വ്യത്യസ്ഥനാണ്, ട്രാന്‍സ്-സ്ത്രീകള്‍ക്കൊപ്പം റാംപില്‍ ചുവടു വെച്ച് താരം

ട്രാന്‍സ്-സ്ത്രീകൾക്കൊപ്പം റാംപിൽ ചുവടു വെച്ച് നടൻ ജയസൂര്യ. ചിത്രത്തില്‍ ട്രാന്‍സ് വുമണിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.കഴിഞ്ഞ ദിവസം അഞ്ച് ട്രാന്‍സ് വുമണ്‍സ് ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. മേക്ക്അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍,...

മേരിക്കുട്ടി പുറത്തിറക്കുന്നത് ഇവര്‍ അഞ്ച് പേരും ചേര്‍ന്ന് !!

കൊച്ചി:പുറത്തിറങ്ങുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി. ജയസൂര്യയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് അതിന് കാരണം. ആരാധകര്‍ ചിത്രത്തിന് വേണ്ടി അക്ഷമയോടുകൂടി കാത്തിരിക്കുമ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങുമെന്നറിയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ നായകന്‍ തന്നെ പുറത്തു വിട്ടിരിക്കുകയാണ് ട്രെയിലര്‍ നാളെ...
Advertismentspot_img

Most Popular

G-8R01BE49R7