Tag: Ipl 2020

ഐപിഎൽ: ഹൈദരാബാദിന് ആദ്യ ജയം

ഡൽഹിയെ തോൽപ്പിച്ചത് 15 റൺസിന് ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ്...

ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ ഇഷാന്‍ ബാറ്റു ചെയ്യാതിരുന്നതിന്റെ കാരണം രോഹിത് പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ മുംബെ ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തോൽപ്പിച്ചിരുന്നു. നിശ്ചിത ഓവറിൽ ഇരുടീമുകളും 201 റൺസെടുത്തതോടെയാണ് സൂപ്പർ ഓവർ അനിവാര്യമായത്. എന്നാൽ സൂപ്പർ ഓവറിൽ ഏഴ് റൺസ് മാത്രമേ മുംബൈയ്ക്ക് കണ്ടെത്താനായുള്ളു. കീറോൺ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയും...

ഐപിഎല്ലിലെ അപൂര്‍വ നേട്ടം കൈവരിച്ച് സഞ്ജു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ നേടിയത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസ് അടിച്ചെടുത്തു. ഇതോടെ ഐപിഎല്ലിലെ അപൂര്‍വ നേട്ടത്തിലെത്താന്‍ മലയാളി താരത്തിനായി....

ഐപി‌എൽ: ഡൽഹിക്കെതിരെ പഞ്ചാബിന് ടോസ്

ദുബായ്: ഐപിഎൽ 13–ാം സീസണിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ. രാഹുൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബോളിങ് തിരഞ്ഞെടുത്തു. സ്പിന്നര്‍മാരാണ് ഡല്‍ഹിയുടെ കരുത്തെങ്കില്‍ ക്രിസ് ഗെയിലും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെടുന്നതാണ് കെ.എല്‍.രാഹുല്‍ നയിക്കുന്ന പഞ്ചാബിന്റെ ബാറ്റിങ് നിര. ഡല്‍ഹിയുടെ...

ഐപിഎല്‍: വിക്കറ്റിന് പിന്നില്‍ ‘സെഞ്ച്വറി’യടിച്ച് ധോണി

ഐ.പി.എല്ലില്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. വിക്കറ്റിന് പിന്നിൽ നൂറ് ക്യാച്ചുകൾ എടുത്താണ് ധോണി 100 ക്ലബിൽ ഇടം നേടിയത്. ഐ.പി.എല്‍ 2020 ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെയാണ് ധോണി നൂറാം ക്യാച്ച് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഈ നേട്ടം...

ഐപിഎൽ 2020 ഷെഡ്യൂൾ പുറത്തിറക്കി; ഉ​ദ്ഘാ​ട​ന മത്സരം മും​ബൈ ഇ​ന്ത്യ​ന്‍​സ്- ചെന്നൈ സൂപ്പർ കിംഗ്സ് തമ്മിൽ

യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന ഐ​പി​എ​ൽ പ​തി​മൂ​ന്നാം സീ​സ​ണി​ന്‍റെ പ്രാ​ഥ​മി​ക​ഘ​ട്ട മ​ത്സ​രങ്ങളുടെ​ സ​മ​യ​ക്ര​മം ബി​സി​സി​ഐ പു​റ​ത്തു​വി​ട്ടു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സ് റ​ണ്ണേ​ഴ്സ് അ​പ്പാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ നേ​രി​ടും. സെ​പ്റ്റം​ബ​ർ 19ന് ​അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30നാ​ണ് മ​ത്സ​രം. സെ​പ്റ്റം​ബ​ർ 19 മു​ത​ല്‍ ന​വം​ബ​ർ മൂ​ന്നു...

സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 50ശതമാനം കുറവ് വരുത്തും; വിവോയ്ക്ക് പകരം ഐപിഎല്‍ സ്‌പോണ്‍സറായി പതഞ്ജലി..?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്ത്? ആഗോള തലത്തില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള അവസരമാണിതെന്നും ഐപിഎലിന്റെ കാര്യം പരിഗണിച്ചുവരികയാണെന്നും പതഞ്ജലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ബിസിസിഐയ്ക്കുമുന്നില്‍ ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ വെയ്ക്കുന്നകാര്യവും കമ്പനിയുടെ പരിഗണനയിലാണ്....

ഐപിഎല്‍ 2020: മുഖ്യ സ്‌പോണ്‍സറായ ചൈനീസ് കമ്പനി വിവോ പിന്‍വാങ്ങുന്നു

മുംബൈ: ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനി വിവോ പിന്‍വാങ്ങുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. ഈ സീസണില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നാണ്...
Advertismentspot_img

Most Popular