Tag: indrans

നീണ്ട ഇടവേളക്കു ശേഷം ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല…!!! പൂർണമായും വാരാണസിയിൽ ചിത്രീകരണം…!! ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പ്രൊഡക്ഷൻ നമ്പർ 1 ന്റെ ഷൂട്ടിങ് പൂർത്തിയായി

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിച്ച പ്രൊഡക്ഷൻ നമ്പർ 1ന്റെ ഷൂട്ടിംഗ് പാക്കപ്പായി. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ചിത്രത്തിൽ ഇന്ദ്രൻസും മധുബാലയുമാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം "എന്റെ നാരായണിക്ക്" ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും...

ഗംഭീര മേക്കോവറിൽ ഇന്ദ്രൻസ്; വിഡിയോ വൈറൽ

ഗംഭീര മേക്കോവറിലുള്ള ഇന്ദ്രൻസിൻ്റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദി ബൊഹീമിയൻ ഗ്രൂവ് ടീം നടത്തിയ ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഈ ഫോട്ടോഷൂട്ടിൻ്റെ ഭാഗമായുള്ള വിഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. ബൊഹീമിയൻ ഗ്രൂവിൻ്റെ ഫാഷൻ ടേപ്പ് സീരീസിൽ നിന്നുള്ള മൂന്നാം ഭാഗമാണ് ഈ...

വീട്ടിലിരുന്ന് എങ്ങനെ മാസ്‌ക് ഉണ്ടാക്കാം…, പഠിപ്പിച്ച് ഇന്ദ്രന്‍സ്..!!

മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രന്‍സ് മലയാള സിനിമയിലേക്ക് വസ്ത്രാലങ്കാര വിദഗ്ധനായി കടന്നുവന്നയാളാണ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം വരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നടനായി ഇന്ദ്രന്‍സ് ചേട്ടന്‍ മാറി. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍...

സിനിമയില്‍ സെലക്ടീവാകാന്‍ ഞാനില്ല, അങ്ങനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരും: ഇന്ദ്രന്‍സ് പറയുന്നു…

സിനിമയില്‍ സെലക്ടീവാകാന്‍ താത്പര്യമില്ലെന്നും അങ്ങിനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും നടന്‍ ഇന്ദ്രന്‍സ്. സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം. സെലക്ടീവാകാന്‍ ഞാനില്ല . അങ്ങനെ ചെയ്താല്‍ ഞാന്‍ വീട്ടിലിരിക്കുകയേ ഉള്ളൂ, വെള്ളിനക്ഷത്രവുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു. നിരവധി പേര്‍ സിനിമയില്‍ വന്നു അവരില്‍ പലരും വീട്ടിലിരിക്കുന്നു. സെലക്ടീവായതാകാം കാരണം...

മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി...

അവാര്‍ഡ് ജേതാക്കളെ കൊതിപ്പിച്ചതിനുശേഷം നിരാശരാക്കി; അവാര്‍ഡ് നിരസിച്ചവരുടേത് സ്വാഭാവിക പ്രതികരണം മാത്രമെന്ന് ഇന്ദ്രന്‍സ്‌

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിവേചനപരമായി നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പുരസ്‌കാര ദാനവേദിയില്‍ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്ന് സംസ്ഥാന പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കിയതായും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌ക്കാരം സ്വീകരിക്കാന്‍ എത്തിയ ജേതാക്കളോട് രാഷ്ട്രപതി...

ചേട്ടാ ഒരു മിനിറ്റ് കസേരയെടുക്കാം… വേണ്ട മോനെ നമുക്ക് എല്ലാവര്‍ക്കും കൂടി നിലത്തിരിക്കാം; ഇന്ദ്രന്‍സുമായുള്ള അനുഭവക്കുറിപ്പ് വൈറല്‍

തിരുവനന്തപുരം: താരപരിവേഷമോ തലക്കനമോ ഒട്ടും ഇല്ലാത്ത നടനാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ ആ എളിമയ്ക്ക് കിട്ടയ അംഗീകാരമാണ് ഈ സംസ്ഥാന അവാര്‍ഡ്. മലയാളത്തില്‍ 250ല്‍പരം ചിത്രങ്ങളില്‍ ചെറുതുംവലുതുമായ വേഷമിട്ട അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ മലയാളികള്‍ ഏറെ സന്തോഷമാണ് തോന്നിയത്. ആളൊരുക്കം എന്ന ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍...

അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിന്റെ പ്രകടനം ആരും കണ്ടില്ല എന്ന് ഇനി പറയണ്ട, ആളൊരുക്കം ടീസര്‍ എത്തി

ഇന്ദ്രന്‍സിനെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ആര്‍ഹനാക്കിയ 'ആളൊരുക്കം' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകനായ വി.സി. അഭിലാഷാണ് ആളൊരുക്കം സംവിധാനം ചെയ്തിരിക്കുന്നത്. കാണാതായ മകനെ അന്വേഷിച്ചിറങ്ങിയ ഒരു അച്ഛന്റെ ആത്മസംഘര്‍ഷങ്ങളും നിസഹായാവസ്ഥയുമാണ് ആളൊരുക്കത്തില്‍ പറയുന്നത്. പപ്പു പിഷാരടി എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനായാണ്...
Advertismentspot_img

Most Popular

G-8R01BE49R7