ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിലായിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസ് ബോളർ ഭുവനേശ്വർ കുമാർ, ഓപ്പണർ ശിഖർ ധവാൻ എന്നിവർ മടങ്ങിയെത്തി. അതേസമയം, കാൽക്കുഴയ്ക്കു പരുക്കേറ്റ് ന്യൂസീലൻഡ് പര്യടനം നഷ്ടമായ ഓപ്പണർ രോഹിത് ശർമ...
വെല്ലിങ്ടൺ ടെസ്റ്റില്‍ ന്യൂസിലാൻഡിനെതിരായ പരാജയത്തിന് പിന്നാലെ ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ഓരോ കളിയിലും ഓരോ ഇലവനെ ഇറക്കുന്നതിനെതിരെയാണ് കപിൽ ദേവിന്റെ പ്രതികരണം.
''എന്തിനാണ് ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നതെന്ന് മനസ്സിലായിട്ടില്ല. ടീമില്‍ ആരും സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കില്‍...
ഇന്ത്യയുമായുള്ള മത്സരത്തില്‍ ടീമംഗങ്ങളേക്കാള്‍ ഞങ്ങള്‍ ഭയക്കുന്നത് ഗ്യാലറിയില്‍ ഇരിക്കുന്ന ആരാധകരെയാണെന്ന് കിവീസ് താരം റോസ് ടെയ്‌ലര്‍. ഗാലറിയാണു ന്യൂസീലന്‍ഡിന്റെ ഭീഷണിയും ഇന്ത്യയുടെ കരുത്തും. മത്സരത്തലേന്നുള്ള പത്രസമ്മേളനത്തില്‍ താരം പറഞ്ഞു: 'ഇന്ത്യയ്‌ക്കെതിരെ ലോകത്തിന്റെ ഏതു ഭാഗത്തു കളിച്ചാലും ഞങ്ങളുടെ പ്രധാന പേടി ഗാലറിയില്‍ നിറഞ്ഞു കവിയുന്ന...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റ് കാക്കാന്‍ ഋഷഭ് പന്തില്ല. വൃദ്ധിമാന്‍ സാഹയായിരിക്കും പരമ്പരയില്‍ കീപ്പറെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു.
വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ ആര്‍.അശ്വിന്‍ കളിച്ചേക്കുമെന്നും കോലി സൂചിപ്പിച്ചു. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ടീമിലെ മറ്റ് രണ്ട് സ്പിന്നര്‍മാര്‍....
മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഒഴിവാക്കി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. വിശ്രമം അനുവദിച്ച ഭുവനേശ്വര്‍ കുമാറിന് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ജസ്പ്രീത് ബുംറയ്ക്കും വിശ്രമം
അനുവദിച്ചു.
വിന്‍ഡീസിനെതിരെ...
ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോള്‍ പുതിയൊരു പ്രത്യേകത കൂടി ഉണ്ട്. ഐസിസി അടുത്തിടെ പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പരയാണിത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്സിയാണിത്.
മത്സരത്തിന് മുന്നോടിയായി കോലിയടക്കമുള്ള താരങ്ങളുടെ പുത്തന്‍...
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് രാത്രി യാത്രതിരിക്കും. മുംബൈയില്‍ നിന്നാണ് ടീം ഫ്‌ലോറിഡയിലേക്ക് പോവുക. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആദ്യ ട്വന്റി 20.
അതേസമയം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലിയുടെ വാര്‍ത്താസമ്മേളനം ബിസിസിഐ സ്ഥിരീകരിച്ചു. രോഹിത് ശര്‍മ്മയുമായി ഭിന്നതയിലെന്ന...