അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മെസിയുടേയും റൊണാള്‍ഡോയുടേയും താരപ്രഭയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, ഫുട്ബോള്‍ പ്രണയം റഷ്യയിലെ ദമ്പതികളുടെ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്.
ആര്‍സനും ഭാര്യ ല്യുദ്മിലയുമാണ് അതിരു...
മെല്‍ബണ്‍: മെല്‍ബണില്‍ പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രീം കോടതി പ്രഖ്യാപിച്ചു. സോഫിയ്ക്ക് 22 വര്‍ഷത്തെ തടവും കാമുകനായ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുമാണ്...
ലക്നൗ: മുസ്ലീം യുവാവിനെ വിവാഹം ചെയ്ത ഹിന്ദു യുവതിയ്ക്കും ഭര്‍ത്താവിനും പാസ്‌പോര്‍ട്ട് ഓഫീസില്‍ അപമാനം. തന്‍വി സേത്ത് ഭര്‍ത്താവ് അനസ് സിദ്ധിഖി എന്നിവരെയാണ് രത്തന്‍ സ്‌ക്വയര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ മതത്തിന്റെ പേരില്‍ പരസ്യമായി അപമാനിച്ചത്. തന്‍വിക്ക് പുതിയതായി പാസ്പോര്‍ട്ട് എടുക്കാനും അനസിന്റെ...
ഞാന്‍ ലെസ്ബിയനാണ്, നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മകളുമായി ഞാന്‍ കിടക്ക പങ്കിട്ടിട്ടുണ്ട്. തന്റെ മുഖത്ത് നോക്കി ഭാര്യ ഇങ്ങനെ പറഞ്ഞാല്‍ ഏതു ഭര്‍ത്താവിനാണ് സഹിക്കാന്‍ കഴിയുക. താന്‍ സ്വവര്‍ഗാനുരാഗി ആയിരുന്നെന്ന് 44കാരിയായ മെലാനിയ ഭര്‍ത്താവായ 49കാരന്‍ ഡേവിഡ് ക്ലാര്‍ക്കിനോടാണ് പറഞ്ഞത്. ഇത്രയും നാള്‍ ഒപ്പം...
കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി മനോജ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഭാര്യ സിന്ധു, ഭാര്യാ മാതാവ് എന്നിവരെയാണ് മനോജ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ഇരുവരുടെയും പരുക്ക് ഗുരുതരമാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.
തിരുവനന്തപുരം: ഏഴുവര്‍ത്തെ പ്രണത്തിനൊടുവില്‍ താന്‍ വിവാഹം കഴിച്ചത് തന്നെപ്പോലെ ഒരു പെണ്ണിനെയാണെന്ന് അറിഞ്ഞ യുവതി ആദിരാത്രിയില്‍ ഞെട്ടി. വര്‍ഷങ്ങളോളം ആണ്‍വേഷം കെട്ടിനടന്ന യുവതിയാണ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കബളിപ്പിച്ചത്. ആണ്‍വേഷം കെട്ടി ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയും സഹപ്രവര്‍ത്തകയും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ...
എരുമപ്പെട്ടി: ഭാര്യയുമായുള്ള കുടുംബപ്രശ്‌നം സംസാരിക്കാന്‍ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തിയ ഭര്‍ത്താവിനെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം...
ടെക്‌സാസ്: വളര്‍ത്തുപൂച്ചയെ അടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവലല്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സസിലുള്ള ഡാലസ്സില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 49 കാരനായ ഡെക്സ്റ്റര്‍ ഹാരിസണാണ് ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റു മരിച്ചത്.
വളര്‍ത്തു പൂച്ചയെ ഹാരിസണ്‍ അടിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനെ ചൊല്ലി രണ്ട് പേരു...