കാണ്‍പൂര്‍: വിവാഹത്തിനു ശേഷം ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ വേറെ ബന്ധമുണ്ടെന്നറിഞ്ഞാല്‍ വേര്‍പിരിയലിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃതയാകുകയാണ് കാണ്‍പൂരില്‍ നിന്നുള്ള ഒരു ഭര്‍ത്താവ്.
കാണ്‍പൂര്‍ ജില്ലയില്‍ സനിഗ്യാന്‍ ജില്ലയിലാണ് അസാധാരണ സംഭവങ്ങള്‍ക്ക് ഒരു നാട് സാക്ഷ്യം വഹിച്ചത്. തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്...
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഭര്‍ത്താവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്തു. തിരുവനന്തപുരം വിതുരയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പീഡനത്തിന് ശേഷം ഭര്‍ത്താവിനെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചാണ്...
കൊച്ചി:ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദിവ്യാ ഉണ്ണി. അടുത്തിടെയാണ് ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ആദ്യ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന ദിവ്യാ നൃത്ത ലോകത്ത് സജീവമാണ്. വാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ക്കൊപ്പമാണ് താരം...
ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി മൂലം ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി യുവതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനും ബന്ധുക്കള്‍ക്കും എതിരെ ഹൊസ്ദൂര്‍ പോലീസ് കേസെടുത്തു. 2017 ജുലൈ 20നായിരുന്നു കോട്ടിക്കുളം സ്വദേശിയുമായി യുവതിയുടെ വിവാഹം നടത്ത്. ശേഷം ഇവര്‍...
അനുവാദം ചോദിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ 19 കാരിക്ക് വധശിക്ഷ. തന്നെ ബലാത്സംഗം ചെയ്തതില്‍ പ്രകോപിതയായി ഭാര്യ ഭര്‍ത്താവിനെ കുത്തി കൊല്ലുകയായിരുന്നു. സുഡാനിലാണു കേസിന് ആസ്പദമായ സംഭവം.
പതിനഞ്ചാം വയസില്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് നൗറ എന്ന പെണ്‍കുട്ടി സ്വന്തം വീട്ടില്‍...
ബുലന്ദ്ഷഹര്‍: ആവശ്യപ്പെട്ട 15 ലക്ഷം രൂപ സ്ത്രീധനം ഭാര്യാവീട്ടുകാര്‍ നല്‍കിയില്ലെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭര്‍ത്താവ് യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വ്യവസായിയായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പിങ്കി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം...
നെടുംങ്കണ്ടം: മൂന്നു വയസുമുതല്‍ പ്രായമുള്ള മക്കളെ ഉറക്കി കിടത്തിയ ശേഷം യുവതി രാത്രിയില്‍ കാമുനൊപ്പം നാടുവിട്ടു. ഇടുക്കി നെടുംങ്കണ്ടത്താണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നും ഏഴും പത്തു വയസുള്ള മൂന്നു മക്കളെ രാത്രിയില്‍ ഉറക്കി കിടത്തിയ ശേഷമം യുവതി 40 കാരനായ കാമുകനൊപ്പം...