കൊവിഡ് പ്രതിരോധത്തിന് ഗോമൂത്രം ഉപയോഗം എന്ന ആശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍വരോഗ സംഹാരിയും അണുനാശകവുമാണ് ഗോമൂത്രവും ഉപോത്പന്നങ്ങളും എന്നാണ് വിശ്വാസം. എന്നാല്‍ ഗുജറാത്തില്‍ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവര്‍ത്തകമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റര്‍ ആയെന്നാണ് രാഷ്ട്രീയ കാമധേനു...
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,15,059 പേരാണു രോഗബാധിതര്‍. ആകെ മരണം 53,167. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,12,035 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് ആണ് മുന്നില്‍ 2,44,877 പേര്‍. യുഎസിലെ മരണസംഖ്യ 6070. മരണനിരക്കില്‍ ഇറ്റലിയാണു മുന്നില്‍. 1,15,242...
ന്യൂഡല്‍ഹി നിസാമുദ്ദീനിലെ തബ്ലിഗ് സമ്മേളനം വഴിയുള്ള കൊറോണ വ്യാപനം രാജ്യത്ത് 19 പേരുടെ ജീവനെടുത്തു. രോഗബാധയ്ക്കു സാധ്യതയുള്ള ഒന്‍പതിനായിരം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലെ മര്‍ക്കസില്‍ നിന്ന് പുറത്തെത്തിച്ച 334 പേര്‍ ആശുപത്രിയിലാണ്. 1800 പേര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലുണ്ട്. ആളുകളെ ഒഴിപ്പിക്കാന്‍...
വാഷിങ്ടന്‍ : അമ്മയുടെ അന്ത്യ നിമിഷം ആറുമക്കള്‍ കണ്ടത് വാക്കിടോക്കിയിലൂടെ.കൊറോണ ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മയോട് ആറു മക്കള്‍ സംസാരിച്ചത് വാക്കിടോക്കിയിലൂടെ. അമ്മയുടെ അവസാന നിമിഷങ്ങള്‍ മുറിക്കു പുറത്തുനിന്നു ജനാലയിലൂടെയാണു മക്കള്‍ കണ്ടത്. ആഴ്ചകള്‍ക്കു മുന്‍പ് സ്തനാര്‍ബുദത്തെ അതിജീവിച്ച സണ്‍ഡീ റട്ടര്‍ എന്ന...
തിരുവനന്തപുരം: മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളില്‍നിന്നോ വന്നവര്‍ 28 ദിവസം ഐസലേഷനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28 ദിവസം നിര്‍ബന്ധമായും ഇവര്‍ ഐസലേഷനില്‍ പോകണമെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്ഡിആര്‍എഫ് വിഹിതമായി കേരളത്തിന് 157 കോടി രൂപ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം...
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ മരണം. തിരുവനന്തപുരം പോത്തന്‍കോട്ട് വാവറമ്പലത്ത് മുന്‍ എഎസ്‌ഐ അബ്ദുള്‍ അസീസ് (69) ആണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. മാര്‍ച്ച് 13 നാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 23ന്...