ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള സ്ഥിതി നേരിടുന്നതിന് ധനമന്ത്രാലയം ചില നടപടികള്‍ പ്രഖ്യാപിച്ചേക്കും. നിലവിലെ ചില ക്ഷേമ പദ്ധതികള്‍ പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ലോക്ഡൗണ്‍ ഓരോ മേഖലയെയും ഏതു തോതില്‍ ബാധിച്ചു, തിരിച്ചുപോക്കിന് എത്ര സമയമെടുക്കും, അതിന് എന്തൊക്കെ നടപടികള്‍ വേണ്ടിവരും തുടങ്ങിയ...
തിരുവനന്തപുരം : കാസര്‍കോട് ജില്ലയില്‍ അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. സെക്രട്ടറിയേറ്റിനു മുന്‍പില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ സംഘത്തെ യാത്രയാക്കി. റാപിഡ് ടെസ്റ്റുകളുടെ ഫലം ഇന്ന് മുതല്‍ ലഭിച്ചു തുടങ്ങുമെന്ന്...
വാഷിങ്ടന്‍ : കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു. 'മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിന്‍ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും'–...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 12 പേര്‍ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ്...
ബ്രിട്ടീഷ് പൗരന്റെ ജീവന്‍ തിരിച്ച് പിടിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍.
കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ...
കൊച്ചി : കൊറോണ മുന്നറിയിപ്പ് ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയവര്‍ കൊച്ചിയില്‍ അറസ്റ്റില്‍. പനമ്പിള്ളി നഗറില്‍ നിന്ന് സ്ത്രീകളടക്കം 41 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് പ്രഭാതസവാരിക്കാര്‍ പനമ്പിള്ളി നഗറില്‍ സജീവമാണെന്ന് മനസിലായത്. ഇതെത്തുടര്‍ന്നാണ് നടപടി.
നൂറുകണക്കിനു ആളുകള്‍ പ്രഭാതസവാരിക്കെത്തുന്ന പനമ്പിള്ളി...
കോട്ടയം: കൊറോണ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക ദമ്പതികള്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയത്. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വീട്ടിലേക്കു...