ലണ്ടന്‍ : ലോകം മുഴുവന്‍ കാര്‍ന്ന് തിന്നുന്ന കൊറോണ വൈറസ് ഭീതിയിലാണ് എല്ലാവരും. ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകം മുഴുവന്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ജാഗ്രതയിലും മുന്‍കരുതലിലുമാണ് ലോകം മുഴുവനും. കൊറോണയെ പറ്റി നിരവധി വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്....
തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി പാത കര്‍ണാടകം അടച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. കര്‍ണാടകം വഴി അടച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. പ്രമുഖ...
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച ഒളിംപിക്‌സ് 2021ല്‍ നടത്താന് തീരുമാനം. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താണ് തീരുമാനം. ജൂലൈ 23ന് ഉദ്ഘാടന ചടങ്ങ് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ...
മലപ്പുറം : അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ നിലമ്പൂരില്‍നിന്നു ട്രെയിനുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ മുന്നില്‍നിന്നയാളെ, മറ്റാരോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന്...
മുംബൈ:ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് ഇരുപത്തഞ്ച് പേര്‍ക്ക് കൊറോണാ വൈറസ് ബാധിച്ചത്. തിങ്ങിപ്പാര്‍ക്കുന്നവരായതിനാല്‍ ആണ് രോഗബാധ വേഗത്തില്‍ പകരാനിടയായതെന്ന് അധികൃതര്‍ അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം കൂടുതലായതിനാലാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച്...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊറോണ സ്ഥിരീകരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനില്‍ വിടുന്നതില്‍ ആരോഗ്യവകുപ്പിന് അനാസ്ഥ. രോഗബാധിതനായി ഇദ്ദേഹം കഴിഞ്ഞ 21ന് ജോലിയില്‍ നിന്ന് പോയെങ്കിലും കൂടെ ജോലി ചെയ്തവര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്താതിരുന്നത് കാര്യം കൂടുതല്‍ ഗുരുതരമാക്കിയേക്കും എന്നാണ് വിലയിരുത്തല്‍. ഹെല്‍ത്ത്...
ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ പത്തുമാസമായ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ്...
ന്യൂഡല്‍ഹി: കേരളം നിങ്ങളെ കൈവിടില്ല, കേരളത്തിലെ അതിഥിത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുമെന്നും പശ്ചിമബംഗാള്‍ എം.പി. മെഹുവ മൊയ്ത്ര.
വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. റെക്കോര്‍ഡു ചെയ്തയച്ച സംഭാഷണത്തില്‍ കേരളത്തിലുള്ള ബംഗാളികളായ അതിഥിത്തൊഴിലാളികളോട് അഭ്യര്‍ഥിച്ചു.
''പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ......