Tag: #health

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം ബാധിച്ച 8 വിദേശികളുടെ ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 4, കണ്ണൂര്‍ 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. 13 പേരുടെ...

കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള ‘ ചികിത്സ; പരീക്ഷിക്കാന്‍ കേരളവും

കോട്ടയം : കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള 'കോണ്‍വലസെന്റ് പ്ലാസ്മ' ചികിത്സ പരീക്ഷിക്കാന്‍ കേരളവും. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ....

കൊറോണ; കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ; പ്ലാന്‍ സി ഇങ്ങനെ…

തിരുവനന്തപുരം :കൊറോണ വൈറസിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിച്ച കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ഗള്‍ഫ് രാജ്യങ്ങളും അയല്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രോഗം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന്...

പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം. പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങും. 17 ഇനങ്ങള്‍ അടങ്ങിയ സപ്ലെക്കോ കിറ്റ് റേന്‍ കടകള്‍ വഴിയാണ് വിതരണം നടത്തുന്നത്. എ.എ.വെ വിഭാഗത്തിലെ ട്രൈടബല്‍ വിഭാഗത്തിനാണ് ഇന്ന് വിതരണം നടക്കുക. അതിന് ശേഷം മുഴുവന്‍ മറ്റുള്ള എ.എ.വൈ വിഭാഗത്തിന് വിതരണം നടക്കും....

നിലപാടില്‍ ഉറച്ച് ശ്രീനിവാസന്‍; ലേഖനം തിരുത്തില്ല

കൊറോണയെ അടിസ്ഥാനപ്പെടുത്തി നടന്‍ ശ്രീനിവാസന്‍ എഴുതിയ ലേഖനത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കോവിഡിന് വൈറ്റമിന്‍ സി പ്രതിവിധിയാണെന്നുള്ള തരത്തിലായിരുന്നു ശ്രീനിവാസന്റെ കുറിപ്പ്. 'പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്, എന്നാല്‍ ഇത് എതിര്‍ക്കുന്ന അമേരിക്കക്കൊപ്പമാണ് ലോകാരോഗ്യ സംഘടനയെന്നുമാണ്' ശ്രീനിവാസന്‍ ലേഖനത്തില്‍...

അങ്ങനെ കൊറോണയും ആപ്പിലായി..കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും

ഹോം ക്വാറന്റെയിനില്‍ കഴിന്നവര്‍ കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും. നഗരസഭാ പരിധിയില്‍ ഹോം ക്വാറന്റെയിനില്‍ കഴിയുന്നവര്‍ ക്വാറന്റെയിന്‍ ലംഘിക്കുകയാണെങ്കില്‍ ഇനി മുതല്‍ മേയറുടെ ഐടി സെല്‍ അറിയും. നഗരസഭ വികസിപ്പിച്ചെടുത്ത മൊബൈല്‍ കം എന്ന പേരിലുള്ള മൊബൈല്‍ ആപ് വഴിയാണ് നഗരത്തില്‍ ...

46 മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു

മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാര്‍ക്കാണ് മുംബൈ സെന്‍ട്രലിലെ ഈ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ മൂന്നു ഡോക്ടര്‍മാരും ഉള്‍പ്പെടും. ഗുരുതരമായതിനെത്തുടര്‍ന്ന് ഒരു മലയാളി നഴ്‌സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ...

സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ

മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7