ന്യുഡല്‍ഹി: രാജ്യത്ത കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെപ്പേര്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എയിംസ് പഠന റിപ്പോര്‍ട്ട്. പ്രായം കുറഞ്ഞവരിലാണ് ലക്ഷണങ്ങള്‍ ഏറ്റവും കുറവ് കണ്ടെത്തിയത്. കുട്ടികളില്‍ 70% പേര്‍ക്കും പ്രകടനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അ തില്‍ 12 വയസ്സില്‍ താഴെയുള്ളവരില്‍ 73.5% പേര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും...
കോവിഡ്19 മുക്തരായവരില്‍ ദീര്‍ഘകാലത്തേക്ക് ശ്വാസകോശ പ്രശ്‌നങ്ങളും ക്ഷീണവും ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ച് മരണപ്പെട്ട രോഗികളുടെ ആന്തരാവയവ പരിശോധനയാണ് ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകരെ ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
ഇറ്റലിയിലെ ട്രിസ്‌റ്റേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കോവിഡ്19 ബാധിച്ച് മരിച്ച 41 പേരുടെ ശ്വാസകോശം,...
താപനിലയും ഈര്‍പ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങള്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് പഠനം. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ് പകര്‍ച്ച ഏതാണ്ട് പൂര്‍ണമായും മനുഷ്യന്റെ പെരുമാറ്റശീലങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതായി അമേരിക്കയിലെ വിവിധ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ വംശജനായ യുഎസ്...
7330 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,190; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,40,324
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകള്‍ പരിശോധിച്ചു
ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
നാലില്‍ ഒരു രോഗിക്ക് വീതം കോവിഡിന്റെ ലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാമെന്നാണ് കരുതപ്പെടുന്നത്. ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാകാനുള്ള സാധ്യതകള്‍ ചില ലക്ഷണങ്ങളിലൂടെ പ്രവചിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ലണ്ടനിലെ കിങ്ങ്സ് കോളജ് നടത്തിയ പഠനം അനുസരിച്ച് രോഗം ബാധിച്ച് ആദ്യ ആഴ്ചയില്‍ വരുന്ന...
കൊറോണവൈറസ് കാരണം ലോകം ഒന്നടങ്കം പ്രതിസന്ധിയിലാണ്. ഫലപ്രദമായ വാക്സീൻ വരുന്നതും കാത്തിരിക്കുകയാണ് ലോകം. വരുന്ന ക്രിസ്മസിന് മുൻപ് ചിലർക്കെങ്കിലും കോവിഡ് -19 വാക്സീൻ ലഭ്യമായേക്കാമെന്നാണ് ബ്രിട്ടിഷ് സർക്കാരിന്റെ വാക്സീൻ ടാസ്‌ക്ഫോഴ്‌സിന്റെ ചെയർ കേറ്റ് ബിംഗ്ഹാം പറഞ്ഞത്. എന്നാൽ, 2021 ന്റെ തുടക്കത്തിൽ മാത്രമായിരിക്കും ഔദ്യോഗിക...
കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നൽകി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരവീഴ്ച.
എറണാകുളത്ത് കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ സ്വകാര്യ ആശുപത്രി അധികൃതർ പെട്ടി കുടുംബത്തിന് കൈമാറി. കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ മൃതദ്ദേഹം കൈകാര്യം ചെയ്തതിലാണ് വീഴ്ചയുണ്ടായത്.
മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കൾ പള്ളി...