തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി ബന്ധുക്കളെ കാണിക്കാന്‍ മാനദണ്ഡങ്ങളില്‍ ഇളവ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പും തദ്ദേശ ഭരണ വകുപ്പുമാണ് ഇതു സംബന്ധിച്ച നിര്‍ദേശമിറക്കിയത്. സംസ്‌കാരത്തിന് മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ചടങ്ങുകള്‍ നടത്താമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ട്രിപ്പിള്‍ ലെയര്‍ ബാഗിലാണ് മൃതദേഹം സംസ്‌കാരത്തിന് വിട്ടുനല്‍കേണ്ടത്....
ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 53,370 പേരിലേക്കാണ് കൊവിഡ് എത്തിയത്. 650 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,14,682 ആയി. 1,17,956 പേര്‍ മരണമടഞ്ഞു.
ഇന്നലത്തെ കണക്ക് പ്രകാരം നിലവില്‍ 6,80,680 പേരാണ്...
തൃശൂര്‍: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചെന്ന വെളിപ്പെടുത്തിനു പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വയോധികയ്ക്കു കട്ടിലില്‍നിന്നു വീണു പരുക്കേറ്റതായി പരാതി.
കൂട്ടിരിപ്പിന് ആരുമില്ലായിരുന്ന രോഗിയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കടങ്ങോട് പഞ്ചായത്തിലെ...
കൊച്ചി :കഴിഞ്ഞ ദിവസം ടെലിവിഷൻ ചർച്ചയ്ക്കിടെ കരഞ്ഞു പോയത് ധൈര്യക്കുറവുകൊണ്ടല്ലെന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ റെസിഡന്റ് ഡോക്ടർ നജ്മ. സംസാരിക്കുന്നത് മനുഷ്യ ജീവന്റെ കാര്യങ്ങൾ ആയതുകൊണ്ടാണ്. ഒറ്റയ്ക്ക് നിൽക്കാൻ ധൈര്യമുണ്ട്. ആരുടെയും സംരക്ഷണം ആവശ്യമില്ല. രാഷ്ട്രീയ പാർട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു...
കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടവരില്‍ പകുതിയിലേറെ പേരും ശ്വാസം മുട്ടല്‍, ക്ഷീണം, ഉത്കണ്ഠ, വിഷാദം പോലെയുള്ള തുടര്‍പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനം . ആശുപത്രി വിട്ട് രണ്ട്, മൂന്ന് മാസത്തേക്കെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
58 കോവിഡ് രോഗികളിലെ ദീര്‍ഘകാല...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403,...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5022 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂർ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂർ 293, പാലക്കാട് 271, കോട്ടയം 180, കാസർകോട്...
സംസ്ഥാനത്ത് 5022 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കരോഗികള്‍ 4257. ഉറവിടമറിയാത്ത കേസുകള്‍ 647. 59 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു. 7469 പേര്‍ക്ക് രോഗമുക്തി. 7469 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 92731 പേര്‍ ചികില്‍സയിൽ കഴിയുന്നു. ആകെ കോവിഡ് മരണം 1182 ആയി. ഇന്ന് 21...