Tag: health

കോവിഡ്: വാക്‌സിന്‍ വന്നാലും രക്ഷയില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാക്‌സിന്റെ വരവോടുകൂടി കൊവിഡ് 19 ഇല്ലാതാകില്ലെന്നുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിലവില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നാം അവലംബിക്കുന്ന വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു പ്രതിരോധ മാര്‍ഗമെന്നോണം വാക്‌സിന്‍ കൂടി ഉള്‍ച്ചേരും. എന്നാല്‍ അതുകൊണ്ട് മാത്രം രോഗത്തെ എളുപ്പത്തില്‍ തുടച്ചുനീക്കാമെന്ന ചിന്ത വേണ്ടെന്നാണ്...

കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്; മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൂടുതല്‍; 24 മണിക്കൂറിനിടെ പരിശോധിച്ചത് 25,141 സാമ്പിളുകളാണ്..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2374 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 19 പേര്‍ ഇന്ന് കോവിഡ് മൂലം മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട്...

കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കോവിഡ്; എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425,...

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം; അറ്റാദായം 42 കോടി രൂപ

കൊച്ചി: ആതുരസേവന രംഗത്തെ പ്രമുഖ ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 2,268 കോടി രൂപയുടെ മൊത്ത വരുമാനമുണ്ടായി. മുന്‍ വര്‍ഷത്തെ 2087 കോടി രൂപയില്‍ നിന്ന് 9% വര്‍ധനവാണ് ഉണ്ടായത്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 42 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ...

കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍...

രാജ്യത്ത് കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,281 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 512 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 86,36,012 ആ​യി. മ​ര​ണ​സം​ഖ്യ 1,27,571 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,94,657 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 80,13,784 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 50,326...

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342,...

കോവിഡ്: ഇന്ത്യയില്‍ സ്ത്രീകളുടെ മരണനിരക്ക് കൂടുന്നതിന് പിന്നിലെ കാരണം

ഭാരതത്തില്‍ മാത്രം കോവിഡ് 19 മൂലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നു? എല്ലാ രാജ്യങ്ങളിലും കോവിഡ്-19 ലെ മരണനിരക്ക് പുരുഷന്മാരില്‍ കൂടി നില്‍ക്കുമ്പോള്‍ ഭാരതത്തില്‍ മാത്രം സ്ത്രീകളില്‍ മരണനിരക്ക് കൂടി നില്‍ക്കുന്നത് അത്ഭുതമുണ്ടാക്കുന്നു. ഭാരതത്തിലെയും കേരളത്തിലെയും...
Advertismentspot_img

Most Popular

G-8R01BE49R7