ഗ്വാളിയോർ: ഇന്ത്യ – ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരത്തിൽ ബംഗ്ലദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്തുടരുന്നു. 11ാം ഓവറിലെ ആ ബാറ്റിങ്ങിൽ ഗ്വാളിയോർ മാധവ്റാവു സിന്ധ്യ സ്റ്റേഡിയത്തിന്റെ മനം കവർന്ന പ്രകടനവുമായി ഹാർദിക് പാണ്ഡ്യ. ബംഗ്ലദേശിനെതിരായ മത്സരത്തിൽ ചേസിങ്ങിനിടെ പാണ്ഡ്യ കളിച്ച...
ദുബായ്: ഐപിഎൽ മത്സരത്തിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കാൻ സിലക്ടർമാർ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബാറ്റിങ്ങിലെ മോശം ഫോമിനു പുറമെ പരുക്കിനെത്തുടർന്ന് താരം ബോൾ ചെയ്യാത്തതും ടീമിൽനിന്ന് നീക്കാൻ സിലക്ടർമാരെ നിർബന്ധിതരാക്കിയെന്നാണ് വിവരം. എന്നാൽ ലോകകപ്പ് ടീമിന്റെ മെന്ററായി...
അതിവേഗ സെഞ്ചുറിയുമായി ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഡി.വൈ. പാട്ടീല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റിലയന്‍സ് വണ്‍ ടീമിനു വേണ്ടി കളത്തിലിറങ്ങിയ പാണ്ഡ്യ സിഎജിക്കെതിരെ 37 പന്തില്‍നിന്നാണ് സെഞ്ചുറി നേടിയത്. മത്സരത്തിലാകെ 39 പന്തുകള്‍ നേരിട്ട പാണ്ഡ്യ എട്ടു ഫോറും 10...
പരുക്കിനെത്തുടർന്ന് ആറു മാസമായി കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ തിരികെ എത്തുന്നു. ഈ മാസാവസാനം നടക്കാനിരിക്കുന്ന ഡിവൈ പാട്ടീല്‍ ടി-20 ടൂര്‍ണമെന്റിലൂടെയാണ് ഹർദ്ദിക് കളിക്കളത്തിലേക്ക് മടങ്ങി എത്തുക. റിലയൻസ് ടീമിനു വേണ്ടി ഹർദ്ദിക് ഫീൽഡിലിറങ്ങും.
കഴിഞ്ഞ സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന...
ഇന്നലെ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലും കണ്ടു ഒരു ഹെലികോപ്റ്റര്‍ ഷോട്ട്. പക്ഷേ അത് ചെയ്തത് ഹെലികോപ്റ്റര്‍ ഷോട്ടില്‍ പേരുകേട്ട ധോണിയുടേതായിരുന്നില്ല. വിക്കറ്റിന് പിന്നില്‍ ധോണിയെ കാഴ്ചക്കാരനാക്കി അത് കളിച്ചതാകട്ടെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദ്ദിക് പാണ്ഡ്യയും.
മത്സരത്തിന്റെ അവസാന രണ്ടോവറില്‍ 45 റണ്‍സടിച്ച പാണ്ഡ്യയും...
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനി ഐപിഎല്‍ ആവേശത്തിലേയ്ക്ക്. ടീമുകളും താരങ്ങളും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയും ഐപിഎല്‍ പരിശീലനം ആരംഭിച്ചു. ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അടിച്ചുകൊണ്ടായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎല്‍ പരിശീലനം ആരംഭിച്ചത്. താരം...
വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. പേശീവലിവ് മൂലം വിട്ടുനില്‍ക്കുന്ന ധോണിക്ക് പകരം ദിനേശ് കാര്‍ത്തിക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകും.
സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിട്ട ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. വിജയ്...
സിഡ്‌നി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹാര്‍ദിക് പാണ്ഡ്യയേയും കെ.എല്‍ രാഹുലിനേയും തള്ളി പറഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോലി. അനാവശ്യ പരാമര്‍ശങ്ങളെ പിന്തുണയ്ക്കില്ലെന്നും താരങ്ങള്‍ ഇത്തരം പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കോലി പറഞ്ഞു. ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും പരാമര്‍ശം വ്യക്തിപരമാണ്. ഇത് ടീമിനെ...