മുംബൈ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ് ധോനിക്കെതിരേ കടുത്ത വിമർശനമുയർന്നിരുന്നു. 39-കാരനായ ധോനിയുടെ ഫിറ്റ്നെസായിരുന്നു ഈ വിമർശനങ്ങളിലേക്ക് വഴിവെച്ചത്. മത്സരത്തിനിടെ കനത്ത ചൂടിൽ തളർന്ന ധോനി ചുമയ്ക്കുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. അവസാന രണ്ട് ഓവറിനിടെ ഇടയ്ക്ക് ധോനി...
ചെന്നൈ• ബിസിനസുകാരൻ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ഹർഭജൻ സിങ് പരാതി നൽകിയതിനു പിന്നാലെ ബിസിനസുകാരൻ മുൻകൂർ ജാമ്യാപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണു സംഭവം പുറത്തുവന്നത്. ഒരു സുഹൃത്താണു ജി. മഹേഷ് എന്നയാളെ പരിചയപ്പെടുത്തിയതെന്നും...
ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കോവിഡ് മഹാമാരിക്കെതിരെ ചൈന സുതാര്യമായാണു ഇടപെട്ടതെന്ന് ചൈനീസ് പ്രസിഡന്റ് പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് ഹര്‍ഭജൻ സിങ് ചൈനീസ് പ്രസിഡന്റിനെതിരെ രോഷം പ്രകടിപ്പിച്ചത്. ലോകത്താകെ വൈറസ് പടർന്നതിൽ ചൈനയ്ക്ക് ലജ്ജ...
വൈദ്യുതി ബിൽ വരുമ്പോൾ ഞെട്ടിക്കുന്ന സംഭവം നമ്മുടെ കേരളത്തിൽ മാത്രമല്ല, പുറത്തുമുണ്ട്. സംശയമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനോട് ചോദിച്ചാൽ മതി. ഇത്തവണത്തെ വൈദ്യുതി ബിൽ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് താരം. ആ ഞെട്ടൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം നാട്ടുകാരെ അറിയിക്കുകയും...
വൈദ്യുതി ബില്‍ കണ്ട് ബോധം പോയി ഹര്‍ഭജന്‍ സിംഗ്.ഇത്തവണത്തെ വൈദ്യുതി ബില്‍ കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് താരം. ആ ഞെട്ടല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇത്തവണ തനിക്ക് ലഭിച്ച ബില്‍, അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോയെന്നാണ് ഹര്‍ഭജന്റെ ചോദ്യം
ഹര്‍ഭജന്റെ വീട്...
കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് കരുത്തു പകരാൻ സഹായവുമായി ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെയും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനയുടെയും കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായം നൽകി വിവാദക്കുരുക്കിലായതിനു പിന്നാലെ പ്രധാനമന്ത്രിയുടെ...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് പിന്തുണ നല്‍കി കുരുക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിന്റെയും ഹര്‍ഭജന്‍ സിങ്ങിന്റെയും സഹായം തേടി പാക്കിസ്ഥാനില്‍ നിന്ന് മറ്റൊരു താരം കൂടി രംഗത്ത്. പാക്കിസ്ഥാന്റെ മുന്‍ താരമായിരുന്ന ഡാനിഷ് കനേറിയയാണ് ട്വിറ്ററിലൂടെ ഇരുവരുടെയും...
ഐപിഎല്ലില്‍ ചെന്നൈ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഐപിഎല്ലില്‍ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറെന്ന റെക്കോര്‍ഡാണ് ഹര്‍ഭജന്‍ സ്വന്തമാക്കിയത്. ഡല്‍ഹി കാപിറ്റല്‍സിന്റെ റുഥര്‍ഫോര്‍ഡിനെ പുറത്താക്കിയാണ് ചെന്നൈ സ്പിന്നര്‍ 150 വിക്കറ്റ് തികച്ചത്. ഈനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍കൂടിയാണ് ഹര്‍ഭജന്‍...