Tag: Government

രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു!!! വിവര ചോര്‍ച്ച സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന്

ഹൈദരാബാദ്: രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് ചോര്‍ന്നു. ആന്ധ്രപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതി വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ആധാറിന്റെ സുരക്ഷിതത്വവും സാധുതയും സംബന്ധിച്ച് ചൂടേറിയ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് വിരവങ്ങള്‍ ചോര്‍ന്നത്. ഗുണഭോക്താക്കളുടെ...

വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തൂക്കിലേറ്റലാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം തൂക്കിലേറ്റുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെച്ചും കുത്തിവയ്പ് നടത്തിയും വധശിക്ഷ നടപ്പാക്കുന്ന രീതി പ്രായോഗികമല്ല. വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുക അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ്...

‘കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം’ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കൃത്രിമമായി കെട്ടിയുയര്‍ത്തിയ പൊയ്ക്കാല്‍ വികസനമല്ല നമുക്ക് വേണ്ടതെന്നും മനുഷ്യനെ മുന്നോട്ട് നയിക്കുന്ന പുരോഗമന ചിന്തകളും പ്രവര്‍ത്തികളുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതോടൊപ്പം കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെയുള്ള...

ജേക്കബ് തോമസിനെ കുടുക്കാന്‍ പുതിയ കരുക്കള്‍ നീക്കി സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാനൊരുങ്ങുന്നു. തോമസ് ജേക്കബ് രചിച്ച 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ട ലംഘനം കണ്ടെത്തിയത്. പുസ്‌കത്തെക്കുറിച്ചു പല...

ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വെന്റ് മാത്രം; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും കോടതി പറഞ്ഞു. നേരത്തെ തനിക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേലാണ്...

ആര്യയുടെ കണ്ണുനീര്‍ സര്‍ക്കാര്‍ കണ്ടു, ചികിത്സ ചെലവ് ഏറ്റെടുക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കട്ടിലില്‍ ഇരുന്ന് 'വേദനിക്കുന്നമ്മേ...'എന്ന് ഉറക്കെ കരയുന്ന ആര്യ എന്ന പെണ്‍കുട്ടിയെ നമ്മളെല്ലാവരും കണ്ണീരോടെ ഓര്‍ക്കുന്നുണ്ടാകും. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ആര്യ രോഗത്തിന് അടിമപ്പെട്ടു. കണ്ണൂരുകാരിയായ ആര്യയ്ക്ക് പതിമൂന്ന് വയസ്സാണ്. ഒരു വര്‍ഷം മുന്‍പാണ് ആര്യ സ്‌കൂളില്‍ തലചുറ്റി വീഴുന്നത്. രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവന്തപുരം ആര്‍സിസിയിലേക്ക്...

സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചു. സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിവില്‍ പരമാവധി സഹയം കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കിക്കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ സഹായം സാധ്യമല്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു....
Advertismentspot_img

Most Popular

G-8R01BE49R7