Tag: google

ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍!!!

മുംബൈ: ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍. റേസ് 3 യുടെ റിലീസിന് ശേഷമാണ് സല്‍മാന് മോശം നടനെന്ന പട്ടം ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. റേസ് 3യെ കുറിച്ച് പുറത്തുവന്ന നിരൂപണങ്ങളെല്ലാം മോശമായിരുന്നു. ഇതാകാം സല്ലുവിനെ മോശം നടനായി ഗൂഗിള്‍ തിരഞ്ഞടുക്കാന്‍ കാരണം....

കുട്ടികളുടെ അശ്ലീല-ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കല്‍; ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും ഗൂഗിളിനും സുപ്രീം കോടതി പിഴ ചുമത്തി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍...

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിളിന്റെ രഹസ്യനിരീക്ഷണത്തില്‍…? ഗൂഗിളിനെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കാളെ ഗൂഗിള്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗൂഗിളിനെതിരെ അന്വേഷണം. ഗൂഗിളിന്റെ പ്രാധാന എതിരാളികളില്‍ ഒന്നായ ഒറാക്കിളിന്റെ ആരോപണത്തെ തുടര്‍ന്ന്, ആസ്ട്രേലിയന്‍ കോമ്പിറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് കേസ് അന്വേഷിക്കുന്നത്. ലോക്കേഷന്‍ സര്‍വീസ് ഓഫ് ചെയ്ത് വെച്ചാലും, സിം കാര്‍ഡ് ഊരിവെച്ചാലും ഗൂഗില്‍...

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറഞ്ഞു തരും!!! പ്രാദേശിക ഭാഷാ സൗകര്യം ഏര്‍പ്പെടുത്തി

ഇംഗ്ലീഷില്‍ മാത്രമല്ല, ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി. ഗൂഗിളിന്റെ ഡെസ്‌കടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങി....

‘ജീസസ് ആരാണ്?’ ‘നിങ്ങളെ എങ്ങനെ സഹായിക്കണമെന്നറിയില്ല…’ യേശു ആരാണെന്ന ചോദ്യത്തിന് ഗൂഗിളിന് മറുപടിയില്ല!!!

സാന്‍ഫ്രാന്‍സിസ്‌കോ: യേശുവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഗൂഗിളിന് സാധിക്കുന്നില്ല. ഉത്തരമില്ലാത്തതിനെ തുടര്‍ന്ന് ഗൂഗിളിന്റെ സ്മാര്‍ട് സ്പീക്കറായ ഗൂഗിള്‍ ഹോമിന് മറ്റു ദൈവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി പറയേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 'ആരാണ് ജീസസ് ?' എന്ന ചോദ്യത്തിന് 'അതില്‍ നിങ്ങളെ എങ്ങനെ...
Advertismentspot_img

Most Popular