സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി ക്രമം മറികടന്ന് അങ്കമാലി കറുകുറ്റിയിലെ ഫസ്റ്റ്ലൈന്‍ ചികിത്സാകേന്ദ്രത്തില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ഞായറാഴ്ച മട്ടാഞ്ചേരി ജയില്‍ സൂപ്രണ്ടിനു നിശ്ചയിക്കപ്പെട്ടിരുന്ന റൗണ്ട് ചെക്കിങ് ഡ്യൂട്ടി ഒഴിവാക്കിയാണു എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി. ജഗദീശന്‍...
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എന്‍ഐഎ. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകള്‍ ബാഗിലുണ്ട്. ബെംഗളൂരുവില്‍ പിടിക്കപ്പെടുമ്പോള്‍ മഹസര്‍ എഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കാന്‍ അന്വേഷണ സംഘം അപേക്ഷ...
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകളെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. സ്വർണക്കടത്തിന് മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ക്യാരിയർമാരായി ഉപയോഗിക്കുന്നു. സ്വർണം അതിർത്തി കടത്തുന്ന ഏജന്റുമാർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എൻഐഎയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ്...
സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറയാനാകില്ലെന്ന് കെ. സുധാകരന്‍ എം.പി. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. പത്താം ക്ലാസ് പാസായ സ്വപ്‌നയ്ക്ക് ജോലി കൊടുത്ത് അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചു. സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച...
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു. ഐടി വകുപ്പിന്റെ പരാതിയിലാണ് വ്യാജ രേഖ ചമച്ചതിന് കേസെടുത്തത്. കണ്‍സള്‍ന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സും, വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവും കേസില്‍ പ്രതികളാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ സര്‍ക്കാരും...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ച ബാഗില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എന്‍.ഐ.എ കോടതിയില്‍. കേസില്‍ പ്രതിയായ സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ തുറക്കണമെന്നും എന്‍.ഐ.എ ആവശ്യപ്പെട്ടു. എറണാകുളത്തെ പ്രത്യേക കോടതിയുടെ സാന്നിധ്യത്തില്‍ നാളെ തുറന്നേക്കും.
അതേസമയം കേസില്‍ മൂന്നാം...