തിരുവനന്തപുരം : തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ച്ചുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്.
കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്‌ന സുരേഷിന്റെ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപുമടക്കമുള്ള പ്രതികളുമായി തിരുവനന്തപുരത്ത് എന്‍ഐഎ തെളിവെടുപ്പ്. മൂന്ന് ഫ്‌ലാറ്റുകളില്‍ തെളിവെടുപ്പ് നടത്തി. നെടുമങ്ങാടും എത്തിക്കുമെന്ന് സൂചന. പ്രതികളെ വാഹനത്തില്‍ നിന്നു പുറത്തിറക്കുന്നില്ല. പിടിപി നഗറിലെ വീട്ടിലും അന്വേഷണസംഘമെത്തി.
അതിനിടെ സന്ദീപ് നായരുടെ സ്ഥാപനമായ കാര്‍ബണ്‍...
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് സംശയനിഴലില്‍ എന്ന് റിപ്പോര്‍ട്ട്. മധ്യകേരളത്തിലെ ജനപ്രതിനിധിയായ രാഷ്ട്രീയ നേതാവാണ് ഇയാള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണത്തില്‍നിന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് സ്വര്‍ണക്കടത്ത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളുടെ പിടിയിലായ ചിലര്‍ ഈ നേതാവിനെ...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതാകുകയും ആത്മഹത്യാ ശ്രമം നടത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത യുഎഇ കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജയഘോഷിന്റെ സാമ്പത്തീക വളര്‍ച്ചയും പരിശോധിക്കും. ആശുപത്രി വിട്ട ശേഷം ഇയാളെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ ഉദ്ദേശം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ നടത്തിയേക്കുമെന്നത് മുന്നില്‍...
തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്‌ന സുരേഷിനെ ഐ.ടി. വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് എം. ശിവശങ്കര്‍ ആണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടന്‍സിയായ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്(പി.ഡബ്ല്യൂ.സി) വഴിയാണ് സ്വപ്‌നയെ നിയമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി....