കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുടെ പല മൊഴികളും കണക്കിലെടുക്കാതെ എന്‍.ഐ.എ. കേസ് വഴിതിരിച്ചു വിടാനുള്ള തരത്തിലുള്ള പല ശ്രമങ്ങളും സ്വപ്ന നടത്തുന്നുണ്ട്. സ്വപ്ന പൂര്‍ണമായും ്രപതിസ്ഥാനത്ത് നിര്‍ത്തുന്നത് അറ്റാഷെയെയാണ്. അതേ സമയം, റമീസും ജലാലുമാണ് സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ എന്‍.ഐ.എ.യ്ക്കു...
തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നയുടെ ലോക്കറില്‍നിന്ന് ഒരു കിലോ സ്വര്‍ണവും ഒരു കോടി അഞ്ചുലക്ഷംരൂപയും പിടിച്ചെടുത്തതായി എന്‍.ഐ.എ. റിമാന്‍ഡ് കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ടു കോടതിയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഇക്കാര്യം അറിയിച്ചത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിര്‍ണായക...
കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യാൻ എൻഐഎയുടെ മുന്നൊരുക്കങ്ങൾ. കൊച്ചി യൂണിറ്റിൽ ഒരുക്കിയ പ്രത്യേക മുറിയിലായിരിക്കും ചോദ്യം ചെയ്യുക.
ന്യൂഡൽഹി, ഹൈദരാബാദ് എൻഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥരും ഇതിനായി ഇന്നു കൊച്ചിയിലെത്തും. സ്വർണം...
മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെതിരേ ധനവകുപ്പ് ആരംഭിച്ച അന്വേഷണം വിജിലൻസ് അന്വേഷണം ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗം. ശിവശങ്കർ പറഞ്ഞിട്ടാണു സ്വപ്ന സുരേഷിന് കൺസൽറ്റൻസി വഴി നിയമനം നൽകിയതെന്നു ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ഉൾപ്പെട്ട സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനായി ധനകാര്യ പരിശോധനാ വിഭാഗത്തെ...
തിരുവനന്തപുരം: മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്. ഇതിന്റെ ചുമതല പൊതുഭരണ വകുപ്പ് ഹൗസ്കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറിക്കാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തുടർന്നു ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ഒരു...
സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്താമെന്നും അവർ എത്തട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലെത്തിയ വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻഐഎ എത്തുന്നതിൽ വേവലാതിപ്പെടുന്നത് എന്തിനാണെന്നും അവർ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ...
സ്വർണക്കടത്ത് കേസിൽ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീങ്ങുന്നു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ പൊതുഭരണവകുപ്പിനു കത്തു നൽകി. വിവിധ സിസിടിവികളിലെ മേയ്, ജൂൺ, ജൂലൈ മാസത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്.
സെക്രട്ടേറിയറ്റിലെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം ഹൗസ് കീപ്പിങ് വിഭാഗത്തിലെ അഡി.സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞു....
കരിപ്പൂർ: വസ്ത്രത്തിനുള്ളിൽ 10.28 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരിയെ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മസ്കത്തിൽനിന്നു സലാം എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ എത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിനി(50)യിൽനിന്നാണ് 233 ഗ്രാം സ്വർണം കണ്ടെത്തിയത്. സന്ദർശക വീസയിൽ...