ചെന്നൈ: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ചെന്നൈയില്‍ പരിശോധന നടത്തുന്നു. അന്വേഷണ സംഘത്തിന്റെ മേധാവി കെ.ബി.വന്ദനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു ചെന്നൈയിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്.
മൂന്നു ഏജന്റുമാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്തതെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി അറിയുന്നു. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി...
സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷ് അയല്‍രാജ്യത്തെ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിരുന്നെന്നു കണ്ടെത്തി. സ്വപ്‌നയുടെ മൊെബെല്‍ ഫോണില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ ചുവടുപിടിച്ച് എന്‍.ഐ.എയുടെ അന്വേഷണം രാജ്യസുരക്ഷാ വിഷയങ്ങളിലേക്ക്. കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ചയോടെ പുറത്തുവരും. കൂടുതല്‍ അറസ്റ്റുകളുമുണ്ടാകും.
ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ഹൈദരാബാദില്‍ അറസ്റ്റിലായ ഒരാളുടെ ഡയറിയില്‍ ''കറുത്ത...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്. കഴിഞ്ഞ വർഷം മാത്രം ഇവർ ആറ് തവണ ദുബായിലെത്തി. ദുബായിൽവച്ച് ഫൈസൽ ഫരീദിനെയും തന്നെയും കണ്ടിരുന്നതായി റമീസ് മൊഴി നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചകളെന്നും റമീസ് പറഞ്ഞു.
അതേസമയം, കേസിൽ കൂടുതൽ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കര്‍ നല്‍കിയ മൊഴി പരിശോധിക്കുന്നതിന് വേണ്ടിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തത്.
കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം...
സംഘപരിവാറിന് പ്രിയപ്പെട്ട ഹരി രാജ് എന്ന നേതാവിലേക്ക് സ്വർണക്കടത്ത് അന്വേഷണം നീളുന്നതുകൊണ്ടാണ് കസ്റ്റംസ് ജോയിൻ കമ്മിഷ്ണർ അനീഷ് പി.രാജനെ സ്ഥലം മാറ്റിയതെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. ഹരി രാജിനെ ചോദ്യം ചെയ്യാൻ രണ്ടാമതും നോട്ടീസ് കൊടുത്തതിന് പിന്നാലെയാണ് സ്ഥലം മാറ്റമെന്ന് അദ്ദേഹം പറയുന്നു.
‘അന്വേഷണം...