തിരുവനന്തപുരം: മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അഡ്മിന്‍മാരില്‍ പൊലീസുകാരും ഉണ്ടെന്ന് സൂചന. ഗ്രൂപ്പിന് 38 അഡ്മിന്‍മാര്‍ ഉണ്ടെങ്കിലും സൈബര്‍ പൊലീസ് ആകെ വെളിപ്പെടുത്തിയിട്ടുളളത് 36 പേരുടെ വിവരങ്ങള്‍ മാത്രമാണ്.
മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍...
തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ കുടുക്ക് മുറുകുന്നു. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി എക്‌സൈസ്. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം...
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ ഫേസ്ബുക്ക് തള്ളി. ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്സ്ബുക്ക് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്...
നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനെയാണ് (40) അറസ്റ്റ് ചെയ്തത്. കൂപ്പണ്‍ ഉപയോഗിച്ച് വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ കേസിലാണ് അറസ്റ്റ്. ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് എക്‌സൈസ് വകുപ്പ് അജിത്ത് കുമാറിനും ഭാര്യക്കും എതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഇവരുടെ...
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും പൂട്ടിക്കാന്‍ എക്‌സൈസ് നീക്കങ്ങള്‍ ആരംഭിച്ചു. ഗ്രൂപ്പ് ഡീലീറ്റ് ചെയാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഫെയ്സ്ബുക്കിന് കത്ത് നല്‍കി. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ജിഎന്‍പിസിക്കതിരെ ചുമത്തിയിരിക്കുന്നത്. ഗ്രൂപ്പില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഉള്ളതായി പൊലീസ് സ്ഥീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗ്രൂപ്പിന്റെ...
തിരുവനന്തപുരം: എക്സൈസ് കേസെടുത്ത പശ്ചാത്തലത്തില്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാകോടതിയിലാണ് ഗ്രൂപ്പ് അഡ്മിന്‍ ടി.എന്‍ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേര്‍ഡ് ഗ്രൂപ്പാണെന്നാണ് അഡ്മിന്റെ വിശദീകരണം. പൊതു സമൂഹത്തിന്...