കൊച്ചി:ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫെയ്സ്ബുക്ക് ഗ്രൂപ്പ് എക്സൈസിന്റെ നിരീക്ഷണത്തില്‍. ദീപികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 17 ലക്ഷം അംഗങ്ങളുള്ള ഈ ഗ്രൂപ്പ് സോഷ്യല്‍ മീഡിയയിലൂടെ ലഹരിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നാണ് എക്സൈസ് അന്വേഷിക്കുന്നത്. ഇതു...
കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) എന്ന മദ്യപാനികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും അംഗങ്ങളാണെന്നതാണ് ഗ്രൂപ്പിന്റെ മറ്റൊരു സവിശേഷത. വെറും മദ്യപാന വിശേഷങ്ങള്‍ മാത്രമല്ല, ഭക്ഷണ രീതികള്‍, യാത്രകള്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഈ...